Advertisement

ജെന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം; ബാലുശ്ശേരി സ്‌കൂളിലേക്ക് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ മാര്‍ച്ച്

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു....

യഥാർത്ഥ പ്രശ്‌നങ്ങൾ കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല; വി.ഡി സതീശൻ

കണ്ണൂർ വിസി നിയമന വിവാദത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വിഷയമാക്കുന്നില്ലെന്ന് പ്രതിപക്ഷ...

കൂനൂർ ഹെലികോപ്റ്റർ അപകടം ; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി

സംയുക്താ സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച...

‘ചാൻസലർക്ക് രാഷ്ട്രീയവും നിയമവും അറിയാം, നടന്നത് ശരിയായ നിയമനം’; കണ്ണൂർ വിസി

പുനർ നിയമനം സാധാരണ നടപടിയെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. നടന്നത് ശരിയായ നിയമനം മാത്രമാണെന്നും...

കണ്ണൂർ വിസിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് തുടരാം; ഹർജി ഹൈക്കോടതി തള്ളി,സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം ശരിവച്ച് ഹൈക്കോടതി....

ബിജെപി അനുഭാവിക്കായി ശുപാര്‍ശ; ഐ.ബി സതീഷിനോട് വിശദീകരണം തേടി സിപിഐഎം

ബി.ജെ.പി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ അംഗീകാരത്തിന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് സിപിഐഎം വിശദീകരണം തേടി....

‘വേറെ പാർട്ടിയിലേക്ക് പോകണോ എന്നതിൽ അഭിപ്രായം പിന്നീട്’, എം എം മണിയുടെ വിമർശനത്തിന് മറുപടിയുമായി എസ് രാജേന്ദ്രൻ

എം എം മണിയുടെ പരസ്യ വിമർശനത്തിന് മറുപടിയുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ആവശ്യം...

മന്ത്രി ബിന്ദുവിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

വിസി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല. ആർ ബിന്ദുവുന്റെ നടപടി സത്യപ്രതിജ്ഞാലംഘനവും...

കടുവ ഇന്നും നാട്ടിലിറങ്ങി; പുതിയ കാല്‍പാടുകള്‍ കണ്ടെത്തി, വ്യാപക തെരച്ചിൽ; കുങ്കിയാനകളും രംഗത്ത്

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്....

Page 8131 of 18677 1 8,129 8,130 8,131 8,132 8,133 18,677
Advertisement
X
Top