Advertisement

കേരളത്തിൽ 4,006 പേര്‍ക്ക് കൊവിഡ്; ടിപിആർ 6.09%; മരണം 125

ആറ്റുകാല്‍ പൊങ്കാല; പ്രാഥമിക അവലോകന യോഗം ചേര്‍ന്നു

ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ പ്രാഥമിക അവലോകന യോഗം ചേര്‍ന്നു. കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍...

ഗവര്‍ണര്‍ക്ക് അച്ഛൻ്റെ പ്രായമുണ്ട്, മറുപടി പറയാനില്ല; ആര്‍.ബിന്ദു

ഗവര്‍ണര്‍ക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. അദേഹത്തിന്...

ശംഖുമുഖം റോഡ് പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; ആൻ്റണി രാജു

കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി...

സംസ്ഥാനങ്ങൾ യോജിച്ച് തീരുമാനമെടുക്കണം, മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഇടപെടാതെ സുപ്രിംകോടതി

മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഇടപെടാതെ സുപ്രിംകോടതി. മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളത്തിന് നിർദേശം നൽകി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത്...

പിണറായിക്ക് ഇമ്രാൻ ഖാൻ്റെ മാനസികാവസ്ഥ: ബി.ജെ.പി

മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമാൻ ഖാൻ്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബി.ജെ.പി. ഭക്ഷണത്തിൽ തുപ്പുന്ന നിലപാടിനെ എതിർക്കുന്നവരോട്...

കേരളത്തിൻ്റെ തലസ്ഥാന മാൾ ആകാൻ ലുലു മാൾ; ഔപചാരിക ഉദ്ഘാടനം നാളെ

അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാൾ പ്രവർത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔപചാരികമായി ഉദ്ഘാടനം...

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപ്പേപ്പര്‍ മാറി നല്‍കി; പരീക്ഷകൾ മാറ്റിവച്ച് സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകി. വിഷയവുമായി ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സര്‍വകലാശാല. നാളത്തെ രണ്ടാം സെമസ്‌റ്റർ...

സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ല; പിങ്ക് പൊലീസ് കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതി വിമർശനം; അന്തിമ വിധി മറ്റന്നാൾ

പിങ്ക് പൊലീസ് കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക. അപമാനിച്ച...

ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി

മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ പ്രതി ആര്യൻ ഖാൻ്റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വരുത്തി ബോംബെ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്ചയും...

Page 8181 of 18729 1 8,179 8,180 8,181 8,182 8,183 18,729
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top