Advertisement

കെ റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധം 18ന്

കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ...

തലച്ചുമട് നിരോധിക്കണം; യന്ത്രങ്ങളില്ലാത്ത കാലത്തെ രീതി ഇപ്പോഴും തുടരുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

മനുഷ്യനെകൊണ്ട് ചുമടെടുപ്പിക്കുന്ന രീതി നിർത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന്...

കശ്മീരില്‍ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു

കശ്മീര്‍ അതിര്‍ത്തിയില്‍ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി...

പത്മനാഭപുരം കോട്ട സംരക്ഷിക്കണം: കെ.സുരേന്ദ്രൻ സ്റ്റാലിന് കത്തയച്ചു

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാ​ഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തമിഴ്നാട്...

ബാലവേല തടയുക ലക്ഷ്യം: വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം; വീണാ ജോർജ്

സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി...

‘ഫോൺ വാങ്ങാതെ പശുക്കളെ രക്ഷിക്കാൻ വടിവാള്‍ വാങ്ങി സൂക്ഷിക്കൂ’; വിശ്വഹിന്ദു പരിഷത്ത് നേതാവ്

പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാൻ വാളുകൾ കയ്യിൽ കരുതണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സാധ്വി സരസ്വതി. ലക്ഷങ്ങൾ മുടക്കി ഫോണുകൾ...

കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം; വി ഡി സതീശൻ

കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതി തയാറാക്കിയത് പാരിസ്ഥിതിക ആഘാത പഠനം...

കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം; ഉമ്മന്‍ ചാണ്ടി

കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ...

എല്ലാ മുസ്ലിംങ്ങളും ലീഗല്ല, സമുദായത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ലീഗ് ശ്രമിക്കുന്നു; വി അബ്ദുറഹ്മാൻ

മുസ്ലിം സമുദായത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. എല്ലാ മുസ്ലിംങ്ങളും ലീഗല്ലെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു....

Page 8229 of 18771 1 8,227 8,228 8,229 8,230 8,231 18,771
Advertisement
X
Top