Advertisement

ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിനുമായി നാല് പേര്‍ പിടിയില്‍

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിലെ സഹകരണ വകുപ്പ് രൂപീകരണം; വിമർശനവുമായി ഉമ്മൻ‌ചാണ്ടി

രണ്ടാം മോദി സര്‍ക്കാരില്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ ആണ് സഹകരണ വകുപ്പ് രൂപീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം...

വിവാദ സ്വർണ്ണക്കടത്തിൽ സിപിഐക്ക് മറുപടിയുമായി പി ജയരാജൻ

സിപിഐഎമ്മിനെതിരായ സിപി ഐ യുടെ ലേഖനത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്.ക്വട്ടേഷൻ ബന്ധമെന്ന...

രണ്ട് ഇടങ്ങളിലായി രണ്ട് സ്ക്വാഡുകൾ; ശ്രീലങ്ക രണ്ടാം നിര ടീമിനെ പരീക്ഷിച്ചേക്കും

ക്യാമ്പിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക രണ്ടാം നിര ടീമിനെ പരീക്ഷിച്ചേക്കാൻ സാധ്യത....

കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 19വരെ നീട്ടി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. നിയന്ത്രണങ്ങളിൽ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കടകള്‍ക്ക് ഇനി...

ലോകാരോഗ്യ സംഘടന കൊവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആറാഴ്ചയ്ക്കകം

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ആറാഴ്ചയ്ക്കകം തീരുമാനമെടുക്കും. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും നാല് മുതല്‍...

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച ; ജി സുധാകരനെതിരെ പാർട്ടിതല അന്വേഷണം

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചു. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ...

മാറ്റിവച്ച ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക ഈ മാസം 18ന്; സ്ഥിരീകരണവുമായി ജയ് ഷാ

കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പര ആരംഭിക്കുക ഈ മാസം 18ന്. 17ന് പര്യടനം ആരംഭിക്കുമെന്നായിരുന്നു നേരത്തെ...

വണ്ടിപ്പെരിയാര്‍ സംഭവം: മലയാളികള്‍ക്കുണ്ടായത് വലിയ ക്ഷതം; സുരേഷ്ഗോപി

വണ്ടിപ്പെരിയാര്‍ പീഡന കൊലപാതകം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എം പി. വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക...

ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്ക്; പ്രധാനമന്ത്രി ജസീന്ത ആർഡന്റെ സഹായം തേടി ന്യൂസീലൻഡ് യൂട്യൂബർ

തന്നെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയ നടപടിയിൽ ഇടപെടണമെന്ന അഭ്യർത്ഥനയുമായി ന്യൂസീലൻഡ് യൂട്യൂബർ. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനോടാണ് യൂട്യൂബർ...

Page 9191 of 18641 1 9,189 9,190 9,191 9,192 9,193 18,641
Advertisement
X
Top