
ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റ രണ്ട് പേരുടെ...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് ഡിവൈഎഫ്‌ഐ. ഗുണ്ടകളും നിക്ഷിപ്ത താത്പര്യക്കാരും...
ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹായിയും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ...
‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങൾ സമ്പാദിക്കാം’ ഈ പരസ്യം ശ്രദ്ധയിൽപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് തട്ടിപ്പിന്റെ പുതിയ വഴിയാണെന്ന് കേരളാ പൊലീസ്...
ലക്ഷദ്വീപില്‍ വിവാദ ഉത്തരവുമായി വീണ്ടും ഭരണകൂടം. കടല്‍ തീരത്ത് നിന്ന് 20 മീറ്ററിനുള്ളിലുള്ള വീടുകളും കക്കൂസുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നാണ്...
കോട്ടയം മുണ്ടക്കയം കൂട്ടിക്കലില്‍ യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മകളെ കൊന്ന ശേഷം കിണറ്റില്‍ ചാടിയ കൂട്ടിക്കല്‍ കണ്ടത്തില്‍...
സ്വർണം കടത്താൻ അർജുന് ഉണ്ടായിരുന്നത് അമ്പതിലധികം പേരുടെ ‘കുരുവി’ സംഘമെന്ന് കണ്ടെത്തൽ. വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നവരെയാണ് കുരുവികൾ...
രാജ്യത്ത് ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കാനുള്ള പദ്ധതി രേഖ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്...
ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. മറ്റേതെങ്കിലും ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണം....