റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് വി വാക്സിൻ്റെ ഒരു ഡോസിന് 995.40 രൂപ വിലവരുമെന്ന് റിപ്പോർട്ട്. അഞ്ച് ശതമാനം...
മനുഷ്യനെപ്പോലെ കൊറോണ വൈറസിന് ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും...
രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി...
ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ 4 ദിവസത്തിനിടെ മരിച്ചത് 74 രോഗികൾ. ഓക്സിജൻ ലഭ്യതക്കുറവാണ് മരണകാരണം. ഇന്ന് പുലർച്ചെ രണ്ട്...
ബംഗളൂരുവിൽ ഓക്‌സിജൻ സിലിണ്ടറുകൾ വൻ തുക ഈടാക്കി വിറ്റിരുന്ന മൂന്നംഗ സംഘത്തെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോവിഡ്...
സംസ്ഥാനം കൊവിഡ് വ്യാപന ഭീഷണിയിലാണ്. രോഗികൾക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നിരന്തര പരിശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. ഈ സഹചര്യത്തില്‍ ഓക്സിജന്‍...
രാജ്യത്ത് കൊവിഡ് വ്യാപനം അതിസങ്കീർണ്ണമായി തുടരുന്ന സാഹചര്യത്തില്‍ രോഗികള്‍ നേരിടുന്ന ഓക്സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‍തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിന് സഹായഹസ്തവുമായി ഓണ്‍ലൈന്‍...
കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ...
ലോകത്ത് ഏറ്റവുമധികം ജനപ്രീതിയാർജിച്ച സിറ്റ്കോം എന്ന വിശേഷണമുള്ള ‘ഫ്രണ്ട്സിൻ്റെ’ റീയൂണിയൻ എപ്പിസോഡ് ഈ മാസം 27ന് പുറത്തിറങ്ങും. എച്ച്ബിഓ മാക്സ്...