Advertisement

സംസ്ഥാനത്ത് ഓക്സിജൻ കിടക്കകൾ നിറയുന്നു

ഒറ്റ പ്രസവത്തിൽ 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മാലി യുവതി

ഒറ്റ പ്രസവത്തിൽ 9 കുഞ്ഞുങ്ങൾക്ക് ജന്മ നൽകി മാലി സ്വദേശിനിയായ യുവതി. മൊറോക്കോയിൽ വച്ചാണ് ഹലീമ സിസ്സേ എന്ന 25കാരി...

സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍; ഉത്തരവിറങ്ങി

സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള...

കൊവിഡ് പ്രതിരോധം; കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. സെന്‍ട്രല്‍ വിസ്റ്റയുടെ...

ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്ന്: ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം...

തൃശൂരിൽ ഇന്ന് 3731 പേർക്ക് കൊവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 3731 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1532 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ...

ഓക്സിജൻ ക്ഷാമം: കേന്ദ്രത്തിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ് അയച്ച ഡല്‍ഹി ഹൈക്കോടതി നടപടിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. കോടതിയലക്ഷ്യം എന്ന...

അത്യാവശ്യഘട്ടത്തില്‍ മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി

അത്യാവശ്യഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് ആസ്ഥാനത്തെ...

ആലപ്പുഴയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയില്‍ രോഗികള്‍ വര്‍ധിക്കുന്നതിന്റെ...

സംസ്ഥാനത്ത് നിലവിൽ ഓക്സിജൻ ക്ഷാമമില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ആശുപത്രിക്ക് വേണ്ട ഓക്സിജൻ കണക്കാക്കാൻ ജില്ലാതല സമിതികളെ...

Page 9697 of 18600 1 9,695 9,696 9,697 9,698 9,699 18,600
Advertisement
X
Top