Advertisement

കെ.വി ജോസഫ് അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80...

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ...

കഥകളിക്കിടെ നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ കുഴഞ്ഞുവീണു മരിച്ചു

കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചേർത്തല...

ലഗാൻ, ജോധ അക്ബർ ചിത്രങ്ങളുടെ കലാസംവിധായകൻ ആത്മഹത്യ ചെയ്ത നിലയിൽ

ബോളിവുഡ്ഡിലെ പ്രശസ്ത കലാസംവിധായകന്‍ നിതിന്‍ ദേശായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 58 വയസായിരുന്നു. മുംബൈയിലെ സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി...

കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ എം ബാബു അന്തരിച്ചു

എംവിഎം കൃഷ്ണതുളസി ആയുവേദ റിസർച്ച് ലാബിന്റെ സ്ഥാപകനും കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ.എം. ബാബു അന്തരിച്ചു....

ദേവസ്സിക്കുട്ടി അന്തരിച്ചു

തേനംകുടത്ത് വട്ടക്കുഴി തോമക്കുട്ടി മകന്‍ ദേവസ്സിക്കുട്ടി അന്തരിച്ചു. 76 വയസായിരുന്നു. ഞായറാഴ്ച രാവിലെ 7.25നായിരുന്നു അന്ത്യം. (Devassykutty passed away)...

നെരേപറമ്പിൽ ലോനപ്പൻ മകൻ കുഞ്ഞുവറീയ്ത് നിര്യാതനായി

നെരേപറമ്പിൽ ലോനപ്പൻ മകൻ കുഞ്ഞുവറീയ്ത് (100) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് നാല് മണിക്ക് താഴേക്കാട് സെൻറ്...

മുതിർന്ന ആർഎസ്എസ് ദേശീയ നേതാവ് മദൻ ദാസ് ദേവി അന്തരിച്ചു

മുതിർന്ന ആർഎസ്എസ് ദേശീയ നേതാവും മുൻ സഹസർ കാര്യവാഹുമായ മദൻ ദാസ് ദേവി (81) അന്തരിച്ചു. 20 വർഷത്തിലധികം എബിവിപി...

പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു

പ്രമുഖ സിനിമ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥൻ നായർ (അച്ചാണി രവി) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു...

Page 10 of 76 1 8 9 10 11 12 76
Advertisement
X
Top