മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി. ശേഖരന് നായര്‍ (75) അന്തരിച്ചു. മാതൃഭൂമി ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയായും...
സർവ്വേക്കിടെ റവന്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. ഗ്രീൻഫിൽഡ് ഹൈവേക്കായി സർവ്വേ നടത്തുന്നതിടെ...
കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ്...
കർണ്ണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയും കോൺഗ്രസ് നേതാവുമായ ടി. ജോൺ (92) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ്...
രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂരജ് കെ രാജ് (40)...
സഹോദരിയുടെ മൃതദേഹത്തിനരികിൽ വെച്ച് അനുജത്തി കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് പാലോട്ടുകോണം ലക്ഷംവീട് കോളനിയിലാണ് സംഭവം. പാലോട്ടുകോണം രാധാ...
സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട് സ്വദേശി വനജകുമാർ രഘുവരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 49...
ഇരിങ്ങാലക്കുട മെയിൻ റോഡിൽ അറയ്ക്കൽ കണ്ടംകുളത്തി ലോനപ്പൻ മകൻ കെ.എൽ.ജോൺ (91) അന്തരിച്ചു. കെപിഎൽ ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ...
ടാർ മിക്സിംഗ് യൂണിറ്റ് ഘടിപ്പിച്ച ട്രാക്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി പീരുമേട് സ്വദേശി അഭിലാഷാണ് (38) മരിച്ചത്. വടശേരിക്കരയ്ക്ക്...