Advertisement

റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

യുവ നടൻ സുധീര്‍ വര്‍മ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്

തെലുങ്ക് യുവ നടൻ സുധീര്‍ വര്‍മ അന്തരിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 33 വയസായിരുന്നു. വിഷം കഴിച്ചതാണ് സുധീര്‍...

കുവൈറ്റ് വ്യവസായിയും എഴുത്തുകാരനുമായ ജോൺ മാത്യു അന്തരിച്ചു

കുവൈറ്റ് വ്യവസായിയും എഴുത്തുകാരനുമായിരുന്ന ജോൺ മാത്യു തേവരയിലെ വീട്ടിൽ അന്തരിച്ചു. 84 വയസ്സായിരുന്നു....

സഹപ്രവർത്തകന്റെ കുത്തേറ്റു; സൗദിയിൽ മലയാളി മരിച്ചു

സഹപ്രവർത്തകന്റെ കുത്തേറ്റ് സൗദിയിലെ ജുബൈലിൽ മലയാളി മരിച്ചു.മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ...

പത്മാവതി അമ്മ നിര്യാതയായി

തൃശൂർ എടക്കുളം ചേനമ്പള്ളി പരേതനായ കുട്ടൻ നായരുടെ ഭാര്യ പത്മാവതി അമ്മ (78 വയസ്) നിര്യാതയായി. ഫ്ലവേഴ്സ് 24 ഗ്രൂപ്പ്...

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം...

മകൻ മരിച്ചതിന്റെ മൂന്നാംദിവസം അമ്മയും മരിച്ചു

മകൻ മരിച്ചതിന്റെ മൂന്നാംദിവസം അമ്മയും മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളനാടാണ് സംഭവം. വൃക്ക രോഗ ചികിത്സയിലിരിക്കെയാണ് ഉറിയാക്കോട് താന്നിയോട് തെക്കുംകര...

പി.ജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. ഇടുക്കി തൊടുപുഴ ചാഴിക്കാട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം....

പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു

കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. നാലുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു.കഥാപ്രസംഗരംഗത്ത് 67 വര്‍ഷം നിറസാന്നിധ്യമായിരുന്ന പുനലൂര്‍ തങ്കപ്പനെ...

മകളെ പി.എ​സ്.സി പ​രീ​ക്ഷ​ എഴുതിക്കാൻ കൊണ്ടുപോകവേ കാർ ഡി​വൈ​ഡ​റിൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

മകളെ പി.എ​സ്.സി പ​രീ​ക്ഷ​ എഴുതിക്കാൻ കൊണ്ടുപോകവേ കാർ ഡി​വൈ​ഡ​റിൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. അപകടത്തിൽ ഭർ​ത്താ​വി​നും മ​ക്കൾ​ക്കും പ​രി​ക്കേറ്റിട്ടുണ്ട്. കൊ​ല്ലം...

Page 15 of 71 1 13 14 15 16 17 71
Advertisement
X
Top