
വിതുര കല്ലാര്‍ ഇക്കോ ടൂറിസത്തിലെ ഗൈഡിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ സ്വദേശി ഷാജഹാനാണ് (47) മരിച്ചത്. ഇന്ന്...
കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. കുമരകം ചെങ്ങളം കളത്ത് കടവിലാണ് അപകടം. കുളിക്കാൻ...
കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി...
തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ...
ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്....
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കെറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സാലിമോൻ (45) ആണ് മരിച്ചത്. വഴിവിളക്കുകൾ മാറാൻ...
തിരുവനന്തപുരം നെടുമങ്ങാട് മന്നൂര്‍ക്കോണം സി.വി ഹൗസില്‍ സലീം (63) സൗദി ബുറൈദക്ക് സമീപം ഖുബൈബില്‍ അന്തരിച്ചു. മുറിയില്‍ മരിച്ച നിലയില്‍...
മുതിര്‍ന്ന നാടക, ചലച്ചിത്ര നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. ഇന്ന് ഉച്ചയോടെ പൂനെയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു....
ജോലിഭാരം താങ്ങാൻ കഴിയാത്തതിനാൽ സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ അപേക്ഷ നിരസിച്ചതിൽ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം...