Advertisement

സ്വകാര്യ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് യുവതി മരിച്ചു

മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

പ്രശസ്ത മോഹിനിയാട്ടംകലാകാരി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. തൃശ്ശൂർ അത്താണിയിലെ വീട്ടിൽ രാവിലെ 11.30ഓടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെ...

പങ്കജ കസ്തൂരി എംഡി ഡോ. ജെ ഹരീന്ദ്രന്‍ നായരുടെ പിതാവ് നിര്യാതനായി

പങ്കജ കസ്തൂരി എംഡി ഡോ. ജെ ഹരീന്ദ്രന്‍ നായരുടെ പിതാവ് കണ്ടല പങ്കജകസ്തൂരിയില്‍...

ചാലിശേരി കുറ്റൂക്കാരൻ ചുമ്മാർ അന്തരിച്ചു

യു എ ഇ യിലെ നിറ സാന്നിധ്യമായിരുന്ന ചാലിശേരി കുറ്റൂക്കാരൻ ചുമ്മാർ അന്തരിച്ചു....

ഇരട്ട സഹോദരിമാർ മുങ്ങി മരിച്ചു

കോഴിക്കോട് വടകര ചാനിയം കടവിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാർ മുങ്ങി മരിച്ചു.തിരുവള്ളൂർ സ്വദേശികളായ തൻമയ, വിസ്മയ എന്നിവരാണ് മുങ്ങി മരിച്ചത്....

കളമശ്ശേരിയിൽ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു

എറണാകുളം കളമശ്ശേരിയിൽ അമ്പത്തേഴുകാരൻ പോത്തിന്റെ കുത്തേറ്റ് മരിച്ചു. വീട്ടിൽ വളർത്തുന്ന പോത്താണ് കുത്തിയത്. വിടനടുത്തുള്ള പറമ്പിലേക്ക് പോത്തിനെ കോണ്ടുപോകുമ്പോഴാണ് സംഭവം....

ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് വ​ലി​യ​വീ​ട്ടി​ല്‍ സി​റാ​ജ് അന്തരിച്ചു

പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് വ​ലി​യ​വീ​ട്ടി​ല്‍ സി​റാ​ജ് അ​ന്ത​രി​ച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കൊ​ച്ചി​യി​ല്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ന്‍,...

കെ പി എസ് ഗിൽ അന്തരിച്ചു

പഞ്ചാപബ് മുൻ ഡി ജി പി യായിരുന്ന കെ പി എസ് ഗിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. ഡൽഹി ആശുപത്രിയിലാണ്...

വ്യവസായി ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

യു എ ഇ യിലെ വാണിജ്യ പ്രമുഖനും മലയാളിയുമായ കെ ശ്രീധരൻ നമ്പ്യാർ(62) അന്തരിച്ചു. മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. യു...

മുതിർന്ന പത്രപ്രവർത്തകൻ വിജി വിജയൻ അന്തരിച്ചു

മുതിർന്ന പത്രപ്രവർത്തകനും കെയുഡബ്ലിയുജെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ദീർഘകാലം വയനാട് പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്ന വി.ജി വിജയൻ (ജനയുഗം)...

Page 68 of 76 1 66 67 68 69 70 76
Advertisement
X
Top