കളമശ്ശേരിയിൽ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു

buffallo attacked man

എറണാകുളം കളമശ്ശേരിയിൽ അമ്പത്തേഴുകാരൻ പോത്തിന്റെ കുത്തേറ്റ് മരിച്ചു. വീട്ടിൽ വളർത്തുന്ന പോത്താണ് കുത്തിയത്. വിടനടുത്തുള്ള പറമ്പിലേക്ക് പോത്തിനെ കോണ്ടുപോകുമ്പോഴാണ് സംഭവം.

 

 

 

kalamassery,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More