അഗ്നിശുദ്ധ

August 13, 2020

അടുപ്പിനുള്ളിലെ കനലുപോലെയാണ് പെണ്ണ്....

പരിണാമം August 5, 2020

രാത്രിയും പകലും ഭൂമിയുടെ അച്ചുതണ്ടിൽ എവിടെയോ കുരുങ്ങിക്കിടക്കുന്നു എന്റെ കാലെയ്ഡോസ്‌കോപ്പിന്റെ ചില്ലുകഷണങ്ങളിൽ...

പെൻസിൽ August 2, 2020

കാറ്റും കോളും നിറഞ്ഞ ഒരു രാത്രിയിൽ...

ആരാദ്യം മാപ്പു സാക്ഷിയാകും ? July 14, 2020

നാം,കൂട്ടുപ്രതികള്‍.ജയില്‍പ്പുള്ളികള്‍.അവസാന തീര്‍പ്പില്‍ ഒറ്റയായവര്‍. അപരനൊറ്റുമോ ?അപരനെയൊറ്റണോ ?ജൈവസംഘര്‍ഷങ്ങള്‍! ആരാരെയൊറ്റും?ആരാരൊറ്റപ്പെടും ?ആരാരാലൊറ്റപ്പെടും?ഒറ്റപ്പെട്ട യുക്തി ! പ്രാവായ് കുറുകണോ ?പരുന്തായ് പൊരുതണോ ?നാല്‍ക്കള്ളിയില്‍...

ആത്മഹത്യാ കുറിപ്പ്… June 26, 2020

സുഭാഷ് പോണോളി/ കവിത കേരളാ പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആണ് ലേഖകന്‍ തീവണ്ടി കയറി മരിച്ചവന്റെശിഷ്ട ശരീരം...

മറന്നുവച്ചൊരു കുട June 23, 2020

നജ്മ നവാർ/ കവിത ജേണലിസം ബിരുദാനന്തര ബിരുദധാരിയാണ് ലേഖിക. ഞാൻ ഒരിക്കൽ മറന്നുവച്ച ഒരു കുടയുണ്ട്.കെഎസ്ആർടിസി ബസിന്റെ പുറകിലത്തെ സീറ്റിന്...

വിലാപതാരാവലി June 21, 2020

സി.ജെ ജിതിൻ/കവിത കവിയും ബ്ലോഗറുമാണ് ലേഖകൻ കുന്നംകുളം അങ്ങാടിയിലെചുമട്ട്കാരൻ ലോനപാറെമ്പാടം കപ്പേളയ്ക്ക്ചുവട്ടിലിരുന്നുആഞ്ഞാഞ്ഞുവലിക്കുകയായിരുന്നുകൊഹിബ എന്നക്യൂബൻ സിഗാർ. അതയാൾക്കിഷ്ടമില്ലാത്തമകൻ അവധിക്ക്വന്നപ്പോൾ കൊണ്ട്കൊടുത്തതായിരുന്നുഅപ്പന്റെ ചങ്കിലെചീഞ്ഞ...

പശി June 20, 2020

നീനു തോമസ് / കവിത കണ്ണൂർ ഡോൺ ബോസ്‌കോ കോളജിലെ മൂന്നാം വർഷ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാർത്ഥിനിയാണ് ലേഖിക....

Page 2 of 3 1 2 3
Top