Advertisement

പുതുമഴയുടെ സുഗന്ധം ഇതാ കുപ്പിയിൽ

കാനനഛായയിൽ ആട് മേയ്ക്കാൻ ഞാനുമുണ്ട്..!!!!

കാനനഛായയിൽ ആടുകളെ മേയ്ക്കുന്നത് ഒരു സിംഹമാണെങ്കിലോ അതെങ്ങനെ നടക്കുമെന്ന് അത്ഭുതപ്പെടേണ്ട. റഷ്യയിലെ ഡാഗസ്റ്റാനിൽ നിന്ന് അത്തരമൊരു കാഴ്ചയുണ്ട്....

ഇവരാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു മാതാപിതാക്കള്‍

നമ്മുടെ നാട്ടില്‍ മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത വയസ്സില്‍ അമ്മമാരുണ്ടാകുന്നത്. ബ്രിട്ടണടക്കമുള്ള രാജ്യങ്ങളിലും ഇത് സര്‍വ്വസാധാരണമാണ്....

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പ്രീയങ്ക നയിക്കും. ഇപ്പോള്‍ വിദേശത്തുള്ള രാഹുല്‍ ഗാന്ധി...

വി.എസ് വെള്ളിത്തിരയിലേക്ക്!

ഇനി സഖാവ് വിഎസ് അച്യൂതാനന്ദനെ സിനിമയില്‍ കാണാം. കൂത്തുപറമ്പില്‍ ചിത്രീകരിക്കുന്ന ഒരു ക്യാംപസ് സിനിമയിലാണ് വി.എസിന്റെ സിനിമാ അരങ്ങേറ്റം. എന്നാല്‍ ഇവിടെ...

മുതലപ്പൊഴിയും വിഴിഞ്ഞവും

ഹരീഷ് വാസുദേവ് / പുഴ മുതൽ നക്ഷത്രം വരെ വിഴിഞ്ഞം ഉയർത്തുന്ന പുതിയ ആശങ്കകൾ  മലയാള മനോരമ തിരുവനന്തപുരം എഡിഷനിൽ...

മുടിവളരാന്‍ സവാള മാജിക്ക്!

മുടി വളരാന്‍ സവാള മതിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പാറി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പണചിലവ് ഇല്ലാത്തത് കൊണ്ട്...

സൈനികര്‍ക്കൊപ്പം നോമ്പ് തുറന്ന് ശൈഖ് മുഹമ്മദ്

ദുബൈ ഭരണാധികാരി ശൈക്ക് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൈനികരോടൊപ്പം നോമ്പ് തുറന്നു. പുതുതായി സൈന്യത്തില്‍ ചേര്‍ന്നവരോടൊപ്പമാണ് യുഎഇ...

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ചു.

ഡല്‍ഹി മയൂര്‍ വിഹാറിലാണ് ഒമ്പതാം ക്ലാസുകാരന്‍ മര്‍ദ്ദനമേറ്റു മരിച്ചത്. പാന്‍ വില്‍പനക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ രജത്...

‘വാചകമടി വീരന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്’. മോദി വിരുദ്ധ പുസ്തകത്തിന് വില്‍പനാനുമതി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാന ലംഘനം വിവരിക്കുന്ന പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി. കോണ്‍ഗ്രസുകാരനായ ‍ജയേഷ് ഷാ എഴുതിയ...

Page 539 of 558 1 537 538 539 540 541 558
Advertisement
X
Top