Advertisement

ഈ രക്തസാക്ഷിത്വം രാജ്യത്തിന് വേണ്ടിയായിരുന്നു

ത്രിശങ്കുവിലായ ആദർശധീരത

കേരളത്തിലെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിച്ചുകഴിഞ്ഞു. ചുവരായ ചുവരെല്ലാം പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞു. പ്രചാരണ കൺവൻഷനുകളുമായി രാഷ്ട്രീയപാർട്ടികൾ മത്സരിച്ച് വോട്ടുപിടിക്കുന്നു. നേതാക്കന്മാരെ...

“എങ്ങനെയാ ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടതെന്നറിയില്ല”- ജയസൂര്യ

നിവിൻ പോളി നായകനായ വിനീത് ശ്രീനിവാസൻ ചിത്രം ജേക്കബ്ബിന്റെ സ്വർഗരാജ്യത്തെ പ്രശംസിച്ച് നടൻ...

ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു!!

ഓരോ വേനലും തെന്മലയ്ക്ക് ഗൃഹാതുരതയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. വേനൽ കടുത്ത് വെള്ളം വറ്റുമ്പോൾ...

ആൻണി ഇതൊക്കെ മുൻകൂട്ടി പറഞ്ഞിരുന്നു,1976ൽ!!

വർഷം 1976.ഗുവാഹട്ടിയിൽ എ.ഐ.സി.സി. സമ്മേളനം നടക്കുന്നു. അടിയന്തിരാവസ്ഥയെത്തുടർന്ന് പത്തുവർഷത്തേക്ക് തെരഞ്ഞെടുപ്പുകൾ നടത്തേണ്ട എന്ന പാർട്ടി തീരുമാനം വിവാദമായി കത്തിപ്പടരുന്ന സമയം....

നിത്യഹരിതം ഈ ഓർമ്മകൾ

മലയാളത്തിന് ഒരേയൊരു നിത്യഹരിത നായകനേ ഉള്ളൂ,പ്രേം നസീർ.കാലമെത്ര കഴിഞ്ഞാലും നായകന്മാർ എത്ര വന്നുപോയാലും അതിന് മാറ്റമില്ല. അത്രയധികം അനുരാഗലോലമായി ഭാവതീവ്രമായി...

മൻമോഹൻ സിംങ് ഇനി മുതൽ കുട്ടികളെ പാഠം പഠിപ്പിക്കും

മൻമോഹൻ സിംഗ് ഇനി മുതൽ കുട്ടികളെ പാഠം പഠിപ്പിക്കും. ഞെട്ടണ്ട. മൻമോഹൻ സിംഗ് അധ്യാപന ജീവിതത്തിലേക്ക് മടങ്ങുകയാണ്. താൻ പഠിക്കുകയും...

ദളിതർക്കു വെളിച്ചമാവാൻ ഒരു ടിവി ചാനൽ

രാഷ്ട്രീയപ്പാർട്ടികളുടെ ചാനൽ എന്നത് തമിഴ്‌നാട്ടുകാർക്ക് പുതിയ കാര്യമല്ല. പുരട്ചിതലൈവിയുടെ ജയ ടിവിയും കരുണാനിധിയുടെ കലൈഞ്ജർ സെയ്തികളും അടക്കം ഒമ്പത് ചാനലുകളാണ്...

ബ്യൂട്ടി പാർലർ ജയിലിൽ തന്നെ

ഒന്നു മുഖം മിനുക്കണം. സെൻട്രൽ ജയിലിൽ വരെ ഒന്നു പോയിട്ട് വരാം എന്ന് കേട്ടാൽ ഇനി ആരും ഞെട്ടണ്ട. കണ്ണൂർ...

ചരിത്രം ആവർത്തിക്കുമോ!!

1970 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം. പുതുപ്പള്ളി മണ്ഡലം അന്ന് സിപിഎമ്മിന്റെ കയ്യിലാണ്.ഹാട്രിക് വിജയം കുറിക്കാൻ ഇ.എം.ജോർജ് തയ്യാറെടുക്കുന്നു. കൈവിട്ടു...

Page 565 of 567 1 563 564 565 566 567
Advertisement
X
Exit mobile version
Top