
ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ ശിക്ഷ. മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ച വിരാട് കോലിക്ക്...
പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും....
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ-ഓസ്‌ട്രേലി ടീമുകള്‍ക്ക് അനുവദിച്ച പിച്ചിനെ...
ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകും. ബോർഡർ ഗാവസ്കർ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റിനും...
മാസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായ തോല്‍വികള്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ ശോഭ കെടുത്തിയിരുന്നു. എന്നാല്‍ ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയത് പിന്നാലെ...
സഞ്ജു സാംസണുമായുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എ ബി ഡിവില്ലിയേഴ്‌സ്. ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലായ എ...
ഇന്ത്യ പാകിസ്താനിൽ കളിക്കില്ല. സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്തും. ടൂർണമെന്റിലെ...
അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി പരമ്പരയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ ജയം. 15.4 ഓവറില്‍ മത്സരം തീര്‍പ്പാക്കിയ വിന്‍ഡീസ്...
അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുന്നു. നവി മുംബൈയിലെ...