
2021 യൂറോ കപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇറ്റലിയും തുർക്കിയും തമ്മിലാണ് ഏറ്റുമുട്ടുക. 2018 സെപ്തംബറിനു ശേഷം തോൽവിയറിയാതെ...
കോപ്പ അമേരിക്കയ്ക്കുള്ള 28 അംഗ ടീം പ്രഖ്യാപിച്ച് അർജൻ്റീന. വിയ്യാറയലിൻ്റെ യുവ പ്രതിരോധ...
വേദി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കോപ്പ അമേരിക്ക ബ്രസീലിൽ തന്നെ നടക്കുമെന്ന് ഉറപ്പായി. രാജ്യത്ത്...
യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്തുന്ന യൂറോ കപ്പിന് ഇന്നു തുടക്കം. റോമിലെ വിഖ്യാതമായ ഒളിമ്ബിക്സ് സ്റ്റേഡിയത്തിൽ തുർക്കിയും ഇറ്റലിയും തമ്മിൽ...
യൂറോ കപ്പ് ഒരുക്കങ്ങൾക്ക് ജയത്തോടെ തുടക്കമിട്ട് പോർച്ചുഗൽ. യൂറോ കപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇസ്രയേലിനെതിരെ ഗംഭീര വിജയമാണ്...
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം. പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ അർജന്റീനക്ക്...
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടു ബ്രസീലിയന്‍ താരങ്ങള്‍ കളിക്കുമെന്ന് റിപ്പോർട്ട്. തങ്ങള്‍ ടൂര്‍ണമെന്റ് ബഹിഷ്കരിക്കില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി പരാഗ്വെക്കെതിരായ ലോകകപ്പ്...
ഐ എസ് എല്‍ ക്ശബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന് ഫിഫ ട്രാന്‍സ്ഫര്‍ ബാന്‍. നിരോധനം ഉള്ളിടത്തോളം ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് പുതിയ...
ബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോളടിയില്‍ ആദ്യ പത്തില്‍ എത്തി. കളി ആരംഭിക്കുമ്ബോള്‍ സാക്ഷാല്‍...