
ഖത്തര്‍ ലോകകപ്പിലെ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരുമായ അര്‍ജന്‍റീനയും ഇന്ന് ഏറ്റുമുട്ടും. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും...
അർജന്റീനയുടെ കടുത്ത ആരാധകനാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത്തവണ അർജന്റീന...
ഫ്രാൻസുമായുള്ള തങ്ങളുടെ നിർണായക ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് മുമ്പ് മുഴുവൻ അർജന്റീനിയൻ ടീമും...
ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരം. ഫൈനലിൽ അർജന്‍റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. രാത്രി 8.30...
ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ...
ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ മൊറോക്കോയ്‌ക്കെതിരെ ക്രൊയേഷ്യ ഒരു ഗോളിന് മുന്നിൽ. കളിതുടങ്ങി...
ലോകകപ്പ് ഫുട്ബാളിൽ ഫ്രാൻസിനോട് പൊരുതിവീണ മൊറോക്കൻ ടീമിന് അഭിനന്ദനവുമായി ദുബായ് ഭരണാധികാരികൾ. മൊറോക്കൻ ടീമിന്റെ പ്രകടനത്തിലും ധീരതയിലും അഭിമാനമുണ്ടെന്ന് ദുബായ്...
അര്‍ജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഫ്രെഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കരീം ബെൻസേമ പങ്കെടുക്കുമോ എന്നുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഇപ്പോൾ...
‘എക്കാലത്തേയും മികച്ച ലോകകപ്പ്’ ഖത്തർ ലോകകപ്പിന്റെ സംഘാടകരെയും പ്രവർത്തകരെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. എക്കാലത്തേയും മികച്ച ലോകകപ്പാണ്...