ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷസിംഗിള്‍സ് കിരീടം നൊവാക് ദ്യോക്കോവിച്ചിന് .ഫൈനലില്‍ രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ്...
ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. മൂന്ന് തവണ വേള്‍സ്...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം ഫൈനലില്‍ ഇന്ന് സെര്‍ബിയയുടെ നൊവോക് ജോക്കോവിച്ച്...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്.ഫൈനലില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ പെട്ര ക്വിറ്റോവയെയാണ് തോല്‍പ്പിച്ചത്. സ്‌ക്കോര്‍ 7-6,...
മൗണ്ട് മോന്‍ഗനുയില്‍ ന്യൂസീലന്‍ഡിനെ 90 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയുടെ റിപ്പബ്‌ളിക്ക് ദിനാഘോഷം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 324 എന്ന...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാലും നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനല്‍. സെമിയില്‍ ഫ്രാന്‍സിന്റെ...
കേരള താരവും മുന്‍ ക്യാപ്റ്റനുമായ വി.എ.ജഗദീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. രഞ്ജിട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെയായിരുന്നു...
രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ കേരളത്തിന് തോല്‍വി. ചരിത്രത്തില്‍ ആദ്യമായി രഞ്ജിയില്‍ സെമിഫൈനല്‍ കളിക്കാനിറങ്ങിയ കേരളം നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയോട്...
വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍ രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിന് ബാറ്റിങില്‍ ദയനീയ തകര്‍ച്ച. 102 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ്...