Advertisement

യുവന്റസിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍ (വീഡിയോ)

മെസിക്ക് നായകനായി വിജയത്തുടക്കം; സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സയ്ക്ക് കിരീടം

സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ കിരീടം നേടി. ബാഴ്‌സയുടെ മുഖ്യ നായകസ്ഥാനം ഏറ്റെടുത്ത...

ബാറ്റ് വെച്ച് ഇന്ത്യ കീഴടങ്ങി; ഇംഗ്ലണ്ടിന് രണ്ടാം ടെസ്റ്റിലും ജയം

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഇന്നിംഗ്‌സിനും...

ഇംഗ്ലണ്ടിന് 289 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; രണ്ടാം ഇന്നിംഗ്‌സിലും കവാത്ത് മറന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വ്യക്തമായ ആധിപത്യം. 289 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്...

ഇംഗ്ലണ്ടിന് 250 റണ്‍സ് ലീഡ്; ഇന്ത്യ പരാജയഭീതിയില്‍

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ക്ക് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ...

കിതച്ചും കുതിച്ചും ഇംഗ്ലണ്ടിന് ലീഡ്; ഇന്ത്യ പ്രതിരോധത്തില്‍

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 107 പിന്തുടര്‍ന്ന ആതിഥേയരായ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍...

ലോഡ്‌സ് ടെസ്റ്റ്; മഴയും ആന്‍ഡേഴ്‌സണും ഇന്ത്യയുടെ ചീട്ടുകീറി

ലോഡ്‌സില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര. രണ്ടാം ദിനം കളി...

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; മഴ വില്ലനാകുന്നു

ലോഡ്‌സില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മഴയില്‍ കുതിര്‍ന്നു. ആദ്യ ദിവസമായ ഇന്നലെ കനത്ത മഴ കാരണം...

ചരിത്രമെഴുതി ഇന്ത്യയുടെ ചുണക്കുട്ടികള്‍; ഇത് അഭിമാന നിമിഷം!!!

ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം ചരിത്രമെഴുതിയിരിക്കുന്നു…ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികൊണ്ട് എഴുതിചേര്‍ക്കേണ്ട ദിനം…സ്‌പെയിനില്‍ നടക്കുന്ന കോടിഫ് കപ്പ് ഫുട്‌ബോളില്‍...

ഐസിസി ടെസ്റ്റ് റാങ്ക് പട്ടിക; വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് റാങ്ക് പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിറാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. 934 പോയിൻറുമായാണ് കോഹ്ലി ഒന്നാം...

Page 1350 of 1484 1 1,348 1,349 1,350 1,351 1,352 1,484
Advertisement
X
Exit mobile version
Top