
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. പരമ്പര 5-1 ന് ഇന്ത്യ സ്വന്തമാക്കി. ടെസ്റ്റ് പരമ്പര...
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് തകര്‍ച്ച. സെഞ്ചൂറിയനില്‍...
സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ടോസ് ലഭിച്ച...
ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി ഓസീസ്. ആറ് മത്സരങ്ങളുള്ള പരമ്പരയിലെ അഞ്ചാം മത്സരത്തിലായിരുന്നു ഓസ്‌ട്രേലിയയുടെ...
ഇന്ത്യയുടെയും സൗത്താഫ്രിക്കയുടെയും പുരുഷന്മാരുടെ ക്രിക്കറ്റ് ടീമിനൊപ്പം വനിതാ ക്രിക്കറ്റ് ടീമും ഇന്ന് കളത്തില്‍ ഏറ്റുമുട്ടും. ഇരു രാജ്യത്തിന്റെയും വനിതാ ക്രിക്കറ്റ്...
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് സെഞ്ചൂറിയനില്‍ നടക്കും. വൈകീട്ട് 4.30നാണ് മത്സരം. പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍...
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ കേരളം 120 റണ്‍സിന് പരാജയപ്പെടുത്തി. ജയത്തോടെ...
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തും. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് ലോകകപ്പ്. ഭുവനേശ്വറിലും...
2018 ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ഏപ്രില്‍ ഏഴിന് ആരംഭം കുറിക്കും. ഏപ്രില്‍ ആറിനാണ് ഉദ്ഘാടന ചടങ്ങ്. ഏപ്രില്‍ ഏഴിന് നടക്കുന്ന ആദ്യ...