Advertisement

നിര്‍ണായക മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ നേരിടും

ട്വന്റി-20 റണ്‍വേട്ടയില്‍ ഗപ്ടില്‍ ഒന്നാമന്‍

ഇന്നലെ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 മത്സരത്തില്‍ സെഞ്ചുറി നേടിയ ന്യൂസിലാന്‍ഡ് താരം ഗപ്ടില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന...

വീണ്ടും സെഞ്ചുറി നേടി കോഹ്‌ലി; സെഞ്ചൂറിയനിലും ഇന്ത്യന്‍ തേരോട്ടം

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. പരമ്പര 5-1...

സെഞ്ചൂറിയനിലും രക്ഷയില്ലാതെ സൗത്താഫ്രിക്ക; ഇന്ത്യയ്ക്ക് വിജയിക്കാന്‍ 205 റണ്‍സ്

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തിലും ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് തകര്‍ച്ച. സെഞ്ചൂറിയനില്‍...

സെഞ്ചൂറിയന്‍ ഏകദിനം; ടോസ് ലഭിച്ച ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആറാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സൗത്താഫ്രിക്കയെ...

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ റെക്കോര്‍ഡ് വിജയം നേടി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി ഓസീസ്. ആറ് മത്സരങ്ങളുള്ള പരമ്പരയിലെ അഞ്ചാം മത്സരത്തിലായിരുന്നു ഓസ്‌ട്രേലിയയുടെ...

വനിത ക്രിക്കറ്റിലും ഇന്ന് ഇന്ത്യ-സൗത്താഫ്രിക്ക മത്സരം

ഇന്ത്യയുടെയും സൗത്താഫ്രിക്കയുടെയും പുരുഷന്മാരുടെ ക്രിക്കറ്റ് ടീമിനൊപ്പം വനിതാ ക്രിക്കറ്റ് ടീമും ഇന്ന് കളത്തില്‍ ഏറ്റുമുട്ടും. ഇരു രാജ്യത്തിന്റെയും വനിതാ ക്രിക്കറ്റ്...

സെഞ്ചൂറിയന്‍ ഏകദിനം; ഇന്ത്യയ്ക്ക് ഇത് പരീക്ഷണ ചടങ്ങ്

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് സെഞ്ചൂറിയനില്‍ നടക്കും. വൈകീട്ട് 4.30നാണ് മത്സരം. പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍...

വിജയ് ഹസാരെ ട്രോഫി; കേരളത്തിന് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ കേരളം 120 റണ്‍സിന് പരാജയപ്പെടുത്തി. ജയത്തോടെ...

പാകിസ്ഥാന്‍ ഹോക്കി ടീം ഇന്ത്യയിലേക്കെത്തും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തും. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് ലോകകപ്പ്. ഭുവനേശ്വറിലും...

Page 1419 of 1495 1 1,417 1,418 1,419 1,420 1,421 1,495
Advertisement
X
Exit mobile version
Top