Advertisement

ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്‌സി സ്‌പോൺസർ ചെയ്യാൻ സ്റ്റാർ ഇന്ത്യയ്ക്ക് താൽപര്യമില്ല

പൂനെ ടെസ്റ്റ്; വിശദീകരണം തേടി ഐസിസി

പൂനെ ടെസ്റ്റ് നടന്ന പിച്ചിന് നിലവാരം ഇല്ലായിരുന്നുവെന്ന് ഐസിസി മാച്ച് റഫറിയുടെ റിപ്പോർട്ട്. ബിസിസഐയോട് ഐസിസി വിശദീകരണം തേടി. 14...

ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യൻ ടീമിന് സ്വർണം

ഷൂട്ടിങ് ലോകകപ്പ് 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് ടീം വിഭാഗത്തിൽ ഇന്ത്യയുടെ ഹീന...

കോഹ്ലിയ്ക്കും ടീം ഇന്ത്യയ്ക്കും പിന്തുണയുമായി സച്ചിൻ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ടീം ഇന്ത്യയ്ക്കും നായകൻ കോഹ്ലിയ്ക്കും നേരെ വിമർശനങ്ങൾ...

പൂനെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ പരാജയം

ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യ പുറത്തായത് 107 റൺസിന്. ക്രിക്കറ്റിലെ ഇന്ത്യയുടെ കുതിപ്പ്...

പൂനെ ടെസ്റ്റ്; സ്മിത്തിന് സെഞ്ച്വറി

സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്‌ട്രേലിയ ശക്തമായ നിലയിൽ. സ്പിന്നിനെ അനുകൂലിക്കുന്ന വിക്കറ്റിൽ ആസ്‌ട്രേലിയ...

ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് നഷ്ടമായി

ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തിട്ടുണ്ട് . ഡേവിഡ്...

ടോം ജോസഫിനെതിരായ അസോസിയേഷൻ നടപടി അംഗീകരിക്കില്ല: കായിക മന്ത്രി

വോളിബോൾ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നിയമനടപടിയ്‌ക്കൊ രുങ്ങി സർക്കാർ. ടോം ജോസഫിനെതിരായ അസോസിയേഷൻ നടപടി അംഗീകരി ക്കില്ലെന്ന് കായിക മന്ത്രി എ...

ഇനി കാണാനാകില്ല ആ വെടിക്കെട്ട് ബാറ്റിങ്

പാക്കിസ്ഥാന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഷാഹിദ് അഫ്രീദി രാജ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 21 വർഷത്തെ കരിയറാണ് അഫ്രീദി ഇതോടെ അവസാനിപ്പിക്കുന്നത്....

ഐപിഎൽ താരലേലം; ബെൻ സ്റ്റോക്‌സിനെ വാങ്ങിയത് പൊന്നും വിലയ്ക്ക്

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ പഞ്ചാബ് ടീമും ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസിനെ ഡെൽഹിയും അടിസ്ഥാന വിലയായ രണ്ട് കോടി...

Page 1463 of 1492 1 1,461 1,462 1,463 1,464 1,465 1,492
Advertisement
X
Top