Advertisement

ഹർഭജൻ തന്റെ ഉറക്കം കെടുത്തുന്ന ബൗളർ; റിക്കി പോണ്ടിങ്

ഗ്രാൻഡ് സ്ലാമിൽ റെക്കാർഡ് വിജയം നേടി സെറീന

ഗ്രാൻഡ് സ്ലാമിൽ ഏറ്റവും കൂടുതൽ വിജയമെന്ന റെക്കോർഡുമായി സെറീന വില്യംസ്. വനിതാ വിഭാഗം പ്രീ ക്വാർട്ടറിൽ ഖസാക്കിസ്ഥാന്റെ യെരോസ്ലാവ ഷെവ്‌ഡോവയെ...

വിശ്രമം തേടി കോഹ്ലി

ദുലീപ് ട്രോഫി ഫൈനൽ കളിക്കുന്നതിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് നായകൻ കോഹ്ലി വിശ്രമം...

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി കളിക്കില്ല

വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തിയ ലയണൽ മെസ്സി ചൊവ്വാഴ്ച നടക്കുന്ന യോഗ്യതാ മത്സരത്തിൽ...

മെസ്സിയുടെ തിരിച്ചുവരവ് അർജന്റീനയുടെ വിജയത്തോടെ

അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചുകൊണ്ട് മെസ്സി തിരിച്ചു വന്നിരിക്കുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസ്സിയുടെ ഗോളിൽ അർജന്റീന ഉറുഗ്വയ്‌ക്കെതിരെ വിജയം സ്വന്തമാക്കി....

വെള്ളിയേക്കാൾ തിളക്കം യോഗേശ്വറിന്റെ തീരുമാനത്തിന്

ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കാന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വിസമ്മതിച്ചു. മത്സരത്തില്‍ വെള്ളി നേടിയ റഷ്യന്‍ താരം...

ഇടറി വീണ ചാമ്പ്യന്‍മാര്‍

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയോളം പാരമ്പര്യമുള്ള രാജ്യങ്ങളില്ല. 1928-മുതൽ 1956-ഒളിമ്പിക്‌സ് വരെ തുടർച്ചായി ആറ് ഒളിമ്പിക്‌സുകളിൽ സ്വർണം. പിന്നെ 1964, 1980...

റിയോയില്‍ ഇന്ത്യയുടെ ഷൂട്ടിംഗിന് ഉന്നം തെറ്റിയതെവിടെ?

        റിയോയിൽ ഷൂട്ടിംഗിലായിരുന്നു ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷപുലർത്തിയിരുന്നത്. കാരണം പങ്കെടുത്തവരിൽ രണ്ടുപേർ ഒഴികെ...

ബോംക്സിംഗ് – ഇന്ത്യയുടെ ഇടികള്‍ മാത്രം പിഴയ്ക്കുന്നതെങ്ങനെ?

തീർന്നു, റിയോയിൽ 120 അംഗ സംഘത്തിന്റെ പോരാട്ടങ്ങൾ. 1896-ൽ ആരംഭിച്ച ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഇന്ത്യ മൂന്നു മെഡലിലേക്ക്്  ഉയർന്നത്്...

സച്ചിൻ തെണ്ടുൽക്കർ നേതൃത്വം കൊടുക്കുന്ന കേരളാ ബ്ളാസ്റ്റേഴ്സ് പരിശീലനം തുടങ്ങി / ചിത്രങ്ങൾ

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ്സിന്റെ പരിശീലനം. ...

Page 1477 of 1491 1 1,475 1,476 1,477 1,478 1,479 1,491
Advertisement
X
Top