
തീർന്നു, റിയോയിൽ 120 അംഗ സംഘത്തിന്റെ പോരാട്ടങ്ങൾ. 1896-ൽ ആരംഭിച്ച ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഇന്ത്യ മൂന്നു മെഡലിലേക്ക്് ഉയർന്നത്്...
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിൽ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ്സിന്റെ പരിശീലനം. ...
റിയോ ഒളിമ്പിക്‌സിലെ അഭിമാന താരങ്ങൾക്ക് ക്രിക്കറ്റ് ഇതിഹാസം ആഡംബരകാർ സമ്മാനിച്ചു. റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ...
120 അംഗസംഘവുമായി 135 കോടി ജനങ്ങളുടെ ഇന്ത്യ റിയോയിൽ ഇറങ്ങുമ്പോൾ യാദൃച്ഛികതയിലും ഭാഗ്യനിർഭാഗ്യങ്ങളിലുമായിരുന്നു പതിവുപോലെ നമ്മുടെ കണ്ണുകൾ. പക്ഷെ...
ഒളിംപിക്സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ദൗത്യ സംഘത്തെ നിയോഗിക്കുന്നു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പ്രധാന മന്ത്രി വ്യക്തമാക്കിയത്....
യാദൃച്ഛികതയും ഭാഗ്യനിർഭാഗ്യങ്ങളും കായിക ലോകത്തെ വിധികർത്താക്കളല്ല-കൃത്യവും ശാസ്ത്രബദ്ധവുമായ സംവിധാനങ്ങൾ, ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ, മികവും പ്രതിബദ്ധതയുമുള്ള പരിശീലകർ, തികഞ്ഞ കായികക്ഷമതയും സമർപ്പണസന്നദ്ധതയുമുള്ള...
റിയോ ഒളിംപിക്സില്‍ നിന്ന് തിരിച്ചെത്തിയ ജെയ്ഷയ്ക്ക് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് സ്ഥിരീകരിച്ചു. റിയോയില്‍ ജെയ്ഷയുടെ സഹവാസി ആയിരുന്ന...
ഒളിമ്പിക് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ എല്ലാവരും മെഡൽ കടിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് നിങ്ങൾ കണ്ട് കാണും. ഒന്നല്ല,...
റിയോ ഒളിമ്പിക്‌സിലെ ഇന്ത്യൻ പ്രകടനത്തെ പരിഹസിച്ച ബ്രിട്ടീഷ് മാധ്യമപ്രവർത്തകന് സെവാഗിന്റെ ചുട്ടമറുപടി. പ്രമുഖ മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോർഗനാണ് ഇന്ത്യയെ പരിഹസിച്ച്...