Advertisement

‘ഇതിൽ കുറേ പ്രശ്നങ്ങളുണ്ട്’; മാർക്ക് ബൗച്ചറിൻ്റെ അഭിമുഖത്തിൽ കമൻ്റുമായി രോഹിതിൻ്റെ ഭാര്യ

ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ച് ദക്ഷിണാഫ്രിക്കൻ പേസർമാർ; 4 വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കക്കെതിരായ അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 245 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക്...

അണ്ടർ 19 ലോകകപ്പ്; സെമിഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ്...

വിൻഡീസ് ഓൾറൗണ്ടറെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചു

വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലനെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതായി റിപ്പോർട്ട്. ജോഹന്നാസ്ബർഗിലെ...

‘ആ പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ തെറ്റാണ്’; നായക മാറ്റത്തെ ന്യായീകരിച്ച എംഐ കോച്ചിന് മറുപടിയുമായി രോഹിത് ശർമ്മയുടെ ഭാര്യ

നായക മാറ്റത്തെ ന്യായീകരിച്ച മുംബൈ ഇന്ത്യൻസ് കോച്ച് മാർക്ക് ബൗച്ചറിന് മറുപടിയുമായി രോഹിത് ശർമ്മയുടെ ഭാര്യ. എംഐ കോച്ച് പറഞ്ഞതിൽ...

‘തീരുമാനം രോഹിത്തിന്റെ ജോലിഭാരം കുറയ്ക്കാൻ’; ഹാർദിക്കിനെ ക്യാപ്റ്റനാക്കാനുള്ള കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ്

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമയെ മാറ്റാനുള്ള കാരണം വ്യക്തമാക്കി ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്. രോഹിതിൻ്റെ ജോലി ഭാരം കുറയ്ക്കാനാണ്...

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ഇ​ഗ്ലീഷ് പടയെ തകർത്തത് 106 റൺസിന്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 106 റൺസിനാണ് ഇന്ത്യയുടെ ജയം. 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ...

ഡാക്കർ റാലിയിൽ ഇന്ത്യയ്ക്ക് ഇരട്ടി നേട്ടം; ബൈക്ക് റാലി 2ൽ മലയാളി ഹാരിത് നോവ ഒന്നാം സ്ഥാനം; റാലിയിൽ രണ്ടാം സ്ഥാനം

ഡാക്കർ റാലിയിൽ ഇന്ത്യയ്ക്ക് ഇരട്ട നേട്ടം. ബൈക്ക് റാലി വിഭാഗത്തിൽ ഹീറോ മോട്ടോസ്പോർട്സ് ടീം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റാലി 2വിൽ...

അനുഷ്‌ക ഗർഭിണിയാണ്, കോലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ് ഉടൻ; എ ബി ഡിവില്ലിയേഴ്സ്

വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും വീണ്ടും അച്ഛനും അമ്മയും ആകാന്‍ പോകുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും കോലിയുടെ...

പുതുപ്പള്ളി സ്റ്റേഡിയം നശിക്കുന്നു; പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ

പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കാടുപിടിച്ചുകിടന്ന സ്റ്റേഡിയം വൃത്തിയാക്കിയ...

Page 24 of 1380 1 22 23 24 25 26 1,380
Advertisement
X
Top