Advertisement

രഞ്ജി ട്രോഫി അ‍ഞ്ചാം ദിനം, അവസാന പോരാട്ടത്തിന് കേരളം; ലീഡ് 300 കടന്ന് വിദർഭ, കരുൺ നായർ പുറത്ത്

ജംഷഡ്പൂരിനോട് സമനില വഴങ്ങി ; ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യതയില്ല

പ്ലേഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ്സിയെ സമനിലയില്‍ (1-1) കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍...

രഞ്ജി കിരീടം എന്ന സ്വപനം അകലുന്നു, വിദര്‍ഭ പിടിമുറുക്കി! കരുണ്‍ നായർക്ക് സെഞ്ച്വറി

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കടന്നു. നിലവിൽ 226...

അവഗണിക്കപ്പെടുന്നു, നിറയെ വെല്ലുവിളികൾ; കായികാധ്യാപകർ കൊഴിയുന്നു, കായിക കേരളം കിതയ്ക്കുന്നു

“ഹൈസ്കൂളിലാണ് നിയമനം. 36 വർഷമായി കിട്ടുന്നത് യു.പി.സ്കൂൾ അധ്യാപകൻ്റെ ശമ്പളം. ഈ വർഷം...

ലീഡ് 100 കടന്ന് വിദർഭ; കേരളത്തിന് ജയം അനിവാര്യം, സമനിലയെങ്കിൽ വിദർഭ കിരീടം നേടും

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ഇന്നിംഗ്സിൽ വിദർഭയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 15 ഓവർ പിന്നിടുമ്പോൾ വിദർഭ രണ്ട് വിക്കറ്റ്...

37 റൺസ് പിന്നിൽ, ലീഡ് വഴങ്ങി കേരളം; 342 റൺസിന് ഓൾ ഔട്ട്

രഞ്ജി ട്രോഫി ഫൈനലില്‍ ഒന്നാം ഇന്നിങ്സിൽ വിദർഭയ്ക്ക് 37 റൺസ് ലീഡ്. കേരളം 342 റൺസിന് ഓൾ ഔട്ടായി. കേരളത്തിന്റെ...

രഞ്ജി ട്രോഫിയിൽ 300 റൺസ് പിന്നിട്ട് കേരളം, 54 റൺസ് പിന്നിൽ; സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം

രഞ്ജി ട്രോഫിയിൽ 300 റൺസ് പിന്നിട്ട് കേരളം. സച്ചിൻ ബേബിക്ക് സെഞ്ച്വറി നഷ്ടം. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി 98...

ഫോമിലുള്ള സൽമാൻ നിസാർ പുറത്ത്, ലീഡിനായി കേരളം പൊരുതുന്നു; ശേഷിക്കുന്നത് 5 വിക്കറ്റുകൾ

രഞ്ജി​ ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ കേരളം പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിനായി പിരിയുമ്പോൾ കേരളം 219ന് അഞ്ച് എന്ന നിലയിലാണ്....

രഞ്ജി ട്രോഫി ഫൈനൽ, കേരളം ലീഡിനായി പൊരുതുന്നു, 3 വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി...

അമുസ്ലിങ്ങളെ മുറിയിൽ കയറ്റില്ല, നിസ്കരിക്കാൻ പ്രത്യേക വാട്സ് ആപ്പ് ​ഗ്രൂപ്പ്; റിസ്വാന്റെ നേതൃത്വത്തെ പ്രശംസിച്ച് ഇമാം-ഉൽ-ഹഖ്

ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാന്റെ നേതൃത്വ ശൈലിയെക്കുറിച്ച് വെളിപ്പെടുത്തി പാകിസ്താൻ ഓപ്പണർ ഇമാം-ഉൽ-ഹഖ്. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടന്ന...

Page 40 of 1493 1 38 39 40 41 42 1,493
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Top