Advertisement
സർക്കാരിന്റെ അറിവില്ലാതെ അനധികൃത ദേശീയപാത നിർമാണം; അനുമതിയോ ടെണ്ടറോ ഇല്ലാതെ 19 കോടിയുടെ കരാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അറിയാതെ ദേശീയപാത വെട്ടിമുറച്ച് പുതിയ നാലുവരി ദേശീയപാത നിർമാണം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് കേട്ടുകേൾവിയില്ലാത്ത...

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; ട്വന്റിഫോർ എക്സ്ക്ലൂസിവ്

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. വൃദ്ധസദനങ്ങള്‍, ആശാഭവനുകള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലി...

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകർക്ക് ആദ്യ മൂന്ന് വർഷം ദിവസ വേതനം; നാലാം വർഷം തസ്തികയുണ്ടെങ്കിൽ സ്ഥിര നിയമനം: വിദഗ്ധ സമിതി നിര്‍ദേശം

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിൽ അടിമുടി പൊളിച്ചെഴുത്തിന് നിർദേശം. നിയമനം ആദ്യ മൂന്ന് വർഷം താത്കാലികമായിരിക്കണമെന്നും നാലാം...

പുലി കുടുങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചു; ഒടുവിൽ വിവരം നൽകിയ ഏലിയാസിനെ തന്നെ പ്രതയാക്കി ഉദ്യോഗസ്ഥർ

വയനാട് സുൽത്താൻബത്തേരി പളളിപ്പടിയിൽ, വീട്ടിലെ കമ്പിവേലിയിൽ പുളളിപുലി കുടുങ്ങിയതിന്റെ പേരിൽ സമാനതകളില്ലാത്ത പീഡനം നേരിടുകയാണ് വീട്ടുടമസ്ഥനും കർഷകനുമായ ഏലിയാസ്. പുലി...

സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യൂ-ജലവിഭവ മന്ത്രിമാർ തമ്മിൽ തർക്കം; 24 എക്‌സ്‌ക്ലൂസിവ്

സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മന്ത്രിമാർ തമ്മിൽ തർക്കം. 31 നദികളിൽ നിന്നും മണലെടുക്കാൻ ജലവിഭവ വകുപ്പ് കൊണ്ടുവന്ന നിർദ്ദേശം മുഖ്യമന്ത്രി...

കൊച്ചിയിൽ ചോർന്നൊലിച്ച വീട്ടിൽ താമസിച്ചിരുന്ന സുഷമയ്ക്കും കുടുംബത്തിനും സഹായവുമായി അമേരിക്കൻ മലയാളി; ട്വന്റിഫോർ എക്സ്ക്ലൂസിവ്

കൊച്ചിയിൽ ചോർന്നൊലിച്ച വീട്ടിൽ താമസിച്ചിരുന്ന സുഷമയ്ക്കും മൂന്ന് മക്കൾക്കും സഹായവുമായി അമേരിക്കൻ മലയാളി പോൾ കറുകപ്പള്ളി. വാടകക്ക് ഒരു വീടെടുക്കാനും...

പാമ്പിരുന്ന ജാർ, പായസം ഗ്ലാസ്; സൂരജിന്റെ കുരുക്ക് മുറുക്കിയേക്കാവുന്ന തെളിവുകൾ അക്കമിട്ട് പറഞ്ഞ് റിട്ടയേർഡ് ഡിവൈഎസ്പി ഡി.അശോകൻ

കൊല്ലം ഉത്ര വധക്കേസിൽ ഉത്രയുടെ ഭർത്താവും കേസിലെ മുഖ്യ പ്രതിയുമായ സൂരജിന്റെ കുരുക്ക് മുറുക്കാനുള്ള തെളിവുകൾ അക്കമിട്ട് പറഞ്ഞ് റിട്ടയേർഡ്...

‘പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവാണ് പ്രധാനം’:ഉത്ര വധക്കേസിലെ പ്രധാന തെളിവിനെ കുറിച്ച് പറഞ്ഞ് വാവ സുരേഷ്

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളെ കുറിച്ച് പറഞ്ഞ് വാവ സുരേഷ് എൻകൗണ്ടറിൽ. പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവ് പ്രധാനമാണെന്ന് വാവ...

വില്ലേജ് ഓഫിസറുടെ ശമ്പളം; റവന്യൂമന്ത്രിയും ധനമന്ത്രിയും തുറന്നപോരിലേക്ക്

വില്ലേജ് ഓഫിസറുടെ ശമ്പള വിഷയത്തിൽ റവന്യൂമന്ത്രിയും ധനമന്ത്രിയും നേർക്കുനേർ. ധനമന്ത്രിയെ മറികടന്ന് മന്ത്രിസഭായോഗത്തിൽ ശമ്പള സ്‌കെയിൽ അനുവദിക്കണമെന്ന റവന്യൂമന്ത്രിയുടെ അഭ്യർത്ഥന...

കെഎസ്ഇബി മസ്ദൂർ തസ്തികയിലേക്ക് നടത്തിയ നിയമനങ്ങളിൽ വ്യാപക ക്രമക്കേട്; നിയമനങ്ങൾ നേടിയത് വ്യാജ രേഖകൾ ഉപയോഗിച്ച്; 24 എക്‌സ്‌ക്ലൂസീവ്

കെഎസ്ഇബിയിലെ മസ്ദൂർ തസ്തികയിലേക്ക് നടത്തിയ നിയമനങ്ങളിൽ വ്യാപക ക്രമക്കേട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത തൊഴിലാളികളിൽ നിന്ന് കോടതി വിധിയുടെ...

Page 15 of 22 1 13 14 15 16 17 22
Advertisement