Advertisement
നിയോകോവ് പുതിയ വൈറസല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check]

ജനങ്ങളിൽ ഭീതി നിറയ്ക്കുകയാണ് നിയോകൊവ് എന്ന വൈറസിനെ കുറിച്ചുള്ള പ്രചാരണങ്ങൾ. കൊവിഡിന്റെ പുതിയ വകഭേദമാണ് നിയോകൊവ് എന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ...

സോനു സൂദ് കോൺഗ്രസിൽ ചേർന്നോ? [24 Fact Check]

ബോളിവുഡ് നടനും സന്നദ്ധപ്രവർത്തകനുമായ സോനു സൂദ് കോൺഗ്രസിൽ ചേർന്നായി പ്രചാരണം. ട്വിറ്ററിൽ തുടങ്ങിയ പ്രചാരണം പിന്നീട് ഫേസ്ബുക്ക് പ്രൊഫൈലുകൾ ഏറ്റെടുത്തു....

ഇന്ത്യൻ ഗാനത്തിനൊത്ത് ചുവടുവച്ചത് പാക് എംപി അല്ല [24 Fact Check]

ഇന്ത്യൻ ഗാനത്തിനൊത്ത് പാകിസ്താൻ എംപി ചുവടുവയ്ക്കുന്നുവെന്ന് പ്രചാരണം. വിഡിയോയുടെ പിൻബലത്തോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. ( pak mp...

ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പാലിൽ മായം കലർത്തുന്നുണ്ടോ ? പ്രചരിക്കുന്ന വിഡോയ്ക്ക് പിന്നിലെ സത്യാവസ്ഥ [24 Fact Check]

ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പാലിൽ വ്യാപകമായി മായം കലർത്തുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ സഹിതമുള്ള...

വ്യാജ നോട്ട് തിരിച്ചറിയാനുള്ള ഈ രീതി ശരിയല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check ]

വ്യാജ നോട്ട് തിരിച്ചറിയുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ഞൂറ് രൂപയുടെ നോട്ട് വ്യാജമാണോ എന്ന് തിരിച്ചറിയേണ്ടതെങ്ങനെയന്ന്...

ലിംഗസമത്വം ഉറപ്പാക്കുന്നതിന് സ്‌കോട്ട്‌ലൻഡിൽ ആൺകുട്ടികളുടെ യൂണിഫോം പാവാടയും ഷർട്ടും ? [24 Fact check]

ലിംഗസമത്വും, ജെൻഡർ ന്യൂട്രൽ സ്‌കൂൾ യൂണിഫോമുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ബാലുശേരി സ്‌കൂളിൽ പെൺകുട്ടികൾക്കും ഷർട്ടും പാന്റും യൂണിഫോമാക്കിയതോടെ...

58 വർഷങ്ങൾക്ക് മുൻപ് ഒമിക്രോൺ എന്ന പേരിൽ സിനിമ ഇറങ്ങിയോ ? സത്യമിതാണ് [24 Fact Check]

58 വർഷങ്ങൾക്കു മുൻപ്, 1963ൽ കൊവിഡ് ഒമിക്രോൺ വകഭേദത്തെപ്പറ്റി ഒരു സിനിമ ഇറങ്ങിയത്രേ! ഇതാണ് സമൂഹമാധ്യമങ്ങളിൽ നിലവിൽ നടക്കുന്ന ഏറ്റവും...

നടി പൂനം പാണ്ഡെ അത്യാസന്ന നിലയിലെന്ന് വ്യാജ പ്രചാരണം [24 Fact Check]

നടി പൂനം പാണ്ഡെ അത്യാസന്ന നിലയിലെന്ന് വ്യാജ പ്രചാരണം. പൂനം പാണ്ഡെയെ ഗാർഹിക പീഡനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു എന്ന...

എല്ലാ ഇന്ത്യക്കാർക്കും കേന്ദ്രം സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നുവെന്ന് വ്യാജ പ്രചാരണം [24 Fact Check]

രാജ്യം കൊവിഡ് വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചത് ആഘോഷിക്കാൻ എല്ലാ പൗരന്മാർക്കും സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നുവെന്ന് പ്രചാരണം....

ഒക്ടോബർ 1 മുതൽ കേരളത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് പാന്റ് നിര്ബന്ധമെന്ന് വ്യാജപ്രചാരണം [24 Fact Check]

ഒക്ടോബർ 1 മുതൽ കേരളത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് പാന്റ് നിര്ബന്ധമെന്ന് പ്രചാരണം. വാട്ടസ് ആപ്പ്, ഫേസ്ബുക്ക് എന്നീ നവമാധ്യമങ്ങളിലൂടെ നിരവധി...

Page 7 of 27 1 5 6 7 8 9 27
Advertisement