Advertisement
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ചികിത്സ സൗജന്യമല്ലെന്നത് വ്യാജം [ 24 Fact Check]

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ചികിത്സ സൗജന്യമല്ലെന്ന് വ്യജ പ്രചാരണം. ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയുമുള്ള ഈ നുണ പ്രചാരണം...

പത്താം ക്ലാസിൽ 80 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന് വ്യാജ പ്രചാണം

പത്താം ക്ലാസിൽ 80 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രേരണ എന്ന എൻജിഒ തുടർ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന്...

അസമിൽ സ്കൂൾ തുറക്കുന്ന തിയതി നീട്ടിയെന്ന് വ്യാജ പ്രചാരണം [24 Fact Check]

അസമിൽ സ്കൂൾ തുറക്കുന്ന തിയതി നീട്ടിയെന്ന് വ്യാജ പ്രചാരണം. മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ പേരിലാണ് പ്രചാരണം. ഹിമാന്ത ബിശ്വ...

ടെറ്റനസ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വാക്സിനെടുക്കാം; മറിച്ചുള്ള വാദം തെറ്റ് [24 Fact Check]

ടെറ്റനസ് വാക്സിൻ എടുത്ത ശേഷം കൊവിഡ് വാക്സിനെടുത്തവർ മരണപ്പെട്ടുവെന്ന് വ്യാജ പ്രചാരണം. വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലാണ് ടി.ടി വാക്സിൻ...

ഇത് യേശുദാസിന്റെ സഹോദരനല്ല [24 Fact Check]

ഗാനഗന്ധർവൻ യേശുദാസിന്റെ സഹോദരൻ കെ.ജെ ജസ്റ്റിൻ പാട്ടു പാടുന്നു എന്ന പേരിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. ഇത്ര മനോഹരമായി പാടുന്ന...

മുദ്രാ യോജനയുടെ പേരിൽ തട്ടിപ്പ് [24 Fact check]

മുദ്രാ യോജനയുടെ പേരിൽ വ്യാജ ടെക്സ്റ്റ് മെസേജ്. സന്ദേശത്തിനൊപ്പം ലഭിക്കുന്ന ലിങ്കിൽ പതിയിരിക്കുന്നത് വലിയ അപകടമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി...

നീറ്റ് പരീക്ഷാ തിയതി സെപ്റ്റംബറിൽ അല്ല; പ്രചാരണം വ്യാജം [24 Fact check]

നീറ്റ്- യുജി പരീക്ഷ സെപ്റ്റംബർ 5 ന് നടക്കുമെന്ന് വ്യാജ പ്രചാരണം. പരീക്ഷ നടത്തിപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി...

എസ്ബിഐയുടെ പേരിൽ തട്ടിപ്പ്

എസ്ബിഐ പുതുയ ലോട്ടറി സ്‌കീം അവതിരിപ്പിച്ചുവെന്ന രീതിയിൽ ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോട്ടറി സ്‌കീമിനു പുറമേ...

ആയിഷ സുൽത്താന ബംഗ്ലാദേശുകാരിയെന്ന് വ്യാജ പ്രചരണം; നിയമനടപടിക്കൊരുങ്ങി ചലച്ചിത്ര പ്രവർത്തക

ആയിഷ സുൽത്താന ബംഗ്ലാദേശുകാരിയെന്ന് വ്യാജ പ്രചരണം. ആയിഷ ദ്വീപുകാരിയല്ലെന്നും ഭീകരവാദിയാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആയിഷ...

ക്യാബേജുകളിൽ കൂടുതൽ നേരം കൊവിഡ് വൈറസിന് കഴിയാൻ സാധിക്കുമോ ? [24 Fact Check]

കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം ക്യാബേജെന്ന് പ്രചാരണം. ലോകാരോ​ഗ്യ സംഘടയുടെ പേരിലാണ് ഈ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസിന്...

Page 8 of 27 1 6 7 8 9 10 27
Advertisement