മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യമെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നതായും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്എ. എ. റഹീം എം പി. പ്രതിപക്ഷ...
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ആര്‍എസ്എസ് തിരക്കഥയെന്ന് എ.എ.റഹീം എംപി. കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ സംഭവത്തില്‍ ഗൂഢാലോചന നടത്തി. ഇതിന് പിന്നില്‍ ആര്‍എസ്എസ്...
പൂജപ്പുരയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തെ അപലപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗുണ്ടായിസം കേരളത്തില്‍ അനുവദിക്കില്ല....
ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീം എം പി തുടരാൻ ധാരണ. ജനറൽ...
കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ എ.എ റഹിം എംപി. വിദ്വേഷ പ്രസംഗം നടത്തിയതിന് നടത്തി പൊലീസ് കസ്റ്റഡിയിൽ എടുത്ത പി.സി...
എഎ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്. എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ്...
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന കെ.വി.തോമസിന്റെ പ്രഖ്യാപനം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്ന നിമിഷം തന്നെ...
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളായ എ.എ. റഹീമും പി. സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കവിതാ ഉണ്ണിത്താന്...
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊവിഡ് കാലത്ത്...
സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീമിനെ നിശ്ചയിച്ചു. ഇന്ന് ചേർന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്. (...