Advertisement
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണ്‍.എസ്. നായരെ...

മരണകാരണം തലക്കേറ്റ ക്ഷതം; ഭാര്യ വീട്ടിലെത്തിയ ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം...

13ലധികം തവണ തുടര്‍ച്ചയായി വെട്ടി, തലയുടെ പിന്‍ഭാഗത്ത് മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവ്; കരൂരില്‍ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

അമ്പലപ്പുഴ കരൂരില്‍ വിജയലക്ഷിമയെ പ്രതിയായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ വിജയലക്ഷമിയുടെ തല...

കട്ടിംഗ് പ്ലെയര്‍ കൊണ്ട് തലക്കടിച്ച് കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു, ഫോണ്‍ KSRTC ബസില്‍ ഉപേക്ഷിച്ചു, അമ്പലപ്പുഴയിലെ ദൃശ്യം മോഡല്‍ കൊലപാതകം

ആലപ്പുഴ അമ്പലപ്പുഴ കരൂരില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്തയാണ് രാവിലെ ട്വന്റിഫോര്‍ പുറത്തുവിട്ടത്. വിജയലക്ഷ്മിയെ കട്ടിംഗ് പ്ലെയര്‍ കൊണ്ട് തലക്കടിച്ച്...

മത്സ്യവിൽപ്പനയിലെ തർക്കം; ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൊൽ‌ക്കത്ത സ്വദേശി 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ...

റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വീടിന്റെ വരാന്ത കെട്ടാൻ ശ്രമിച്ചു; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

അറുപതുകാരിയെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. റോസമ്മയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വീടിന്റെ വരാന്ത...

Advertisement