സെക്രട്ടേറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ കൻ്റോൺമെന്റ് എസ്.ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്...
യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ കേസെടുത്ത് പൊലീസ്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ അബിൻ എന്നിവർ ഉൾപ്പെടെ...
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ...
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള ആത്മ പ്രസിഡന്റ് മന്ത്രി കെ ബി ഗണേഷ് കുമാറെന്ന് അബിൻ വർക്കി. ഗണേഷ് കുമാർ പവർ...
കോണ്‍ഗ്രസിലെ ‘കൂടോത്ര വിവാദത്തില്‍ നേതാക്കന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കൂടോത്രം ചെയ്താല്‍ പാര്‍ട്ടിയോ നേതാക്കന്മാരോ ഉണ്ടാകില്ലെന്നും അതിന് പണിയെടുക്കണമെന്നും...
മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്...
സുതാര്യമായാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. മറ്റ് രാഷ്ട്രീയപ്പാർട്ടികളുടെ ആരോപണം സംഘടനയെ അപമാനിക്കാനാണ്.എന്തെങ്കിലും...