Advertisement
അസമിൽ വാഹനാപകടം : 10 മരണം

അസമിൽ വാഹനാപകടത്തിൽ പത്ത് മരണം. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ്...

കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ബൈക്കിടിച്ച് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ്(36) മകൻ ഋത്വിക്(5) എന്നിവരാണ്...

വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവം; പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. ഇവർ പങ്കെടുത്ത...

വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ

പാലാരിവട്ടത്ത് വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. മാള സ്വദേശി അബ്ദുൾ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ്...

ഏലക്കല്ല് മലയിൽ നിന്ന് രണ്ട് യുവാക്കൾ കാൽ വഴുതി വീണു; ഒരു മരണം

മലപ്പുറം എടവണ്ണ കൊളപ്പാടിനടുത്ത ഏലക്കല്ല് മലയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഒരു മരണം. രണ്ട് യുവാക്കൾ കാൽ വഴുതി...

ഉത്തരാഖണ്ഡില്‍ ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

ഉത്തരാഖണ്ഡില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് സംഭവം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ്...

കര്‍ഷക സമരവേദിക്ക് സമീപം ട്രക്ക് പാഞ്ഞുകയറി; മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു

ഡൽഹി-ഹരിയാന അതിർത്തിയിലെ കർഷക സമരവേദിക്ക് സമീപം ട്രക്ക് പാഞ്ഞുകയറി മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷയ്ക്കായി റോഡിന് നടുവിലെ ഡിവൈഡറിൽ കാത്തിരുന്ന...

നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു

തിരുവനന്തപുരം ചെമ്പഴന്തി ഉദയഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. ഉദയഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രിക(55)...

ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരുക്ക്

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരുക്ക്. ആകാശ് തില്ലങ്കേരി ഉൾപ്പെടെ നാല് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ആകാശും...

അപകടത്തിൽപ്പെട്ട മൽസ്യ തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷിച്ചു

മത്സ്യബന്ധന ബോട്ടും ചരക്കു കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്നുള്ള രണ്ട്...

Page 102 of 188 1 100 101 102 103 104 188
Advertisement