കണ്ണൂര്‍ പയ്യാവൂരില്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ കാറ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ശ്രീകണ്ഠാപുരത്തിന് സമീപം ചതുംരപുഴയിലാണ് സംഭവം. പോസ്റ്റില്‍ ഇടിച്ച...
കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ സിദ്ദു ന്യാമ ഗൗഡ വാഹനാപകടത്തില്‍ മരിച്ചു. ഗോവയില്‍ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം....
ആറ്റിങ്ങൽ മാമത്ത് ടെമ്പോ വാൻ മറിഞ്ഞ് ഇരുപത്തിരണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ വിലയ കുന്ന് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു....
ഉഗാണ്ടയിൽ ഉണ്ടായ ബസ് അപകടത്തില്‍ 48മരണം. മരിച്ചവരില്‍ 16പേര്‍ കുട്ടികളാണ്. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചായിരുന്നു...
വടകരയിൽ വാഹനാപകടം. കണ്ടെയ്‌നർ ലോറി കാറിലിടിച്ചാണ് നാല് യുവാക്കൾ മരിച്ചത്. തലശ്ശേരി പുന്നോൽ സ്വദേശികളായ അനസ് (20), സഹീർ (20),...
ഡിണ്ടിഗല്ലില്‍ ഉണ്ടായ ബസ് അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വടചെന്തൂരിലാണ്...
പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ തൃശൂർ പൂങ്കുന്നത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിൽ...
ആര്‍.എം.റ്റി.സി ബസ്സുകളുടെ മരണപ്പാച്ചില്‍ ഹൈറേഞ്ചിലെ അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. അമിതവേഗതയിലെത്തിയ തമിഴ്‌നാട് ബസ്സ് കുഞ്ചിത്തണ്ണി രാജാക്കാട് റൂട്ടില്‍ തേക്കിന്‍കാനം ടൗണിന്...
എറണാകുളത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സണ്‍റൈസ് ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച...
കോഴിക്കോട് രാമനാട്ടുകരയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ബൈപ്പാസിനടുത്ത് രാമനാട്ടുകര സേവാമന്ദിരത്തിന് സമീപം...