Advertisement
മരടിലെ വാഹനാപകടം; കുട്ടികളുടേയും ആയയുടേയും സംസ്കാരം ഇന്ന്

മരടില്‍ സ്ക്കൂള്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച് രണ്ട് കുട്ടികളുടേയും ആയയുടേയും സംസ്കാരം ഇന്ന് നടക്കും.നാലുവയസ്സുകാരായ  വിദ്യാലക്ഷ്മി, ആദിത്യന്‍...

വീടുകളിലേക്ക് മടങ്ങും വഴി ആദിത്യനെയും വിദ്യാലക്ഷ്മിയെയും മരണം കവര്‍ന്നു

കൊച്ചിയിലെ മരടിലുണ്ടായ അപകടത്തിന്റെ നീറ്റലിലാണ് നാട്ടുകാര്‍. എട്ട് കുട്ടികളുമായി ഡേ കെയറില്‍ നിന്ന് പുറപ്പെട്ട ബസാണ് വഴിയരികിലെ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞത്....

കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. രണ്ട് കുട്ടികളും ബസിലുണ്ടായിരുന്ന ആയയുമാണ് മരിച്ചത്. ആളപായമില്ലെന്നും...

മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് അപകടം; എല്ലാ കുട്ടികളും സുരക്ഷിതര്‍

കൊച്ചി ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആളപായമില്ല. ബസില്‍ ഉണ്ടായിരുന്ന കുട്ടികളെ സുരക്ഷിതരായി...

മരടില്‍ സ്ക്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു

കൊച്ചി ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ച വണ്ടി ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു.  കാട്ടിത്തുറ ക്ഷേത്ര കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. പത്തോളം...

കാറപകടത്തില്‍ നടി മേഘ മാത്യുവിന് പരിക്ക്

കാറപകടത്തില്‍പ്പെട്ട് നടി മേഘ മാത്യുവിന് പരിക്ക്. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ. എറണാകുളം മുളന്തുരുത്തിയ്ക്ക്...

സ്ക്കൂള്‍ കുട്ടികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി ആറ് മരണം

സ്ക്കൂള്‍ കുട്ടികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി ആറ് മരണം.ഉത്തര്‍ പ്രദേശിലാണ് സംഭവം. ആഗ്ര- ലക്നൗ എക്സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്....

വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു

വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം....

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു

കോ​ഴി​ക്കോ​ട്ട്  ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു.  കു​റ്റ്യാ​ടി അ​മ്പ​ല​ക്കു​ള​ങ്ങ​ര​യി​ലാണ് സംഭവം. ന​രി​പ​റ്റ സ്വ​ദേ​ശി കു​യ്യാ​ളി​ൽ നാ​ണു മാ​സ്റ്റ​റാണ്...

ഷൂട്ടിങ്ങിനിടെ നടിയുടെ കാർ അപകടത്തിൽപ്പെട്ടു

ഷൂട്ടിംഗിനിടെ നടി അനന്യ പാണ്ഡെ ഓടിച്ച കാർ അപകടത്തിൽ പെട്ടു. ഡെറാഡൂണിൽ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 എന്ന...

Page 155 of 188 1 153 154 155 156 157 188
Advertisement