Advertisement
മരട് ഡെ കെയര്‍ വാന്‍ അപകടത്തില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മരട് കിഡ്സ് വേള്‍ഡ് ഡേ കെയറിലെ കുട്ടികള്‍ കയറിയ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു....

കൊല്ലത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊല്ലത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിമുക്കിലാണ് സംഭവം. ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ...

വെല്ലൂരില്‍ ലോറി മറിഞ്ഞ് എട്ട് മരണം

തമിഴ്നാട്ടിലെ വെല്ലൂരില്‍ ലോറി മറിഞ്ഞ് അഞ്ത് സ്ത്രീകള്‍ അടക്കം എട്ട് പേര്‍ മരിച്ചു.  തിരുപ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്....

ആന്ധ്രയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം

ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു. അമ്പത് അടി താഴ്ചയിലേക്കാണ് ലോറി...

എറണാകുളത്ത് കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ബ​സും കെ​എസ്ആര്‍ടിസി ബസ്സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. വൈ​റ്റി​ല ജ​ന​താ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രെ സ​മീ​പ​ത്തെ...

അമിത വേഗതയിലല്ല വാഹനം ഓടിച്ചതെന്ന് ‍‍ഡേ കെയര്‍ വാഹന ഡ്രൈവര്‍

മരടില്‍ അപകടത്തില്‍പ്പെട്ട വാനിന്റെ ഡ്രൈവര്‍ അനില്‍ കുമാര്‍ പ്രതികരണവുമായി രംഗത്ത്. വാഹനം അമിത വേഗതയില്‍ അല്ലായിരുന്നെന്നും സെക്കന്റ് ഗിയറിലാണ് വാഹനം...

കൊച്ചിയിലെ ഡെ കെയര്‍ വാന്‍ അപകടം; പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

മരട് കിഡ്സ് വേള്‍ഡ് ഡേ കെയറിലെ കുട്ടികള്‍ കയറിയ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാരളിന്റെ നില...

യുപിയിൽ ബസ് അപകടം; 17 മരണം

ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മെയിൻപുരി ജില്ലയിലെ ദൻഹാരിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്....

മരട് അപകടം; ഡ്രൈവറിന് ശ്രദ്ധക്കുറവുണ്ടായെന്ന് ആര്‍ടിഒ

മരടില്‍ ഡേ കെയര്‍ കുട്ടികളെ കൊണ്ട് പോയ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറിന് ശ്രദ്ധക്കുറവുണ്ടായെന്ന് ആര്‍ടിഒ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ഇക്കാര്യം...

മരടിലെ വാഹനാപകടം; കുട്ടികളുടേയും ആയയുടേയും സംസ്കാരം ഇന്ന്

മരടില്‍ സ്ക്കൂള്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച് രണ്ട് കുട്ടികളുടേയും ആയയുടേയും സംസ്കാരം ഇന്ന് നടക്കും.നാലുവയസ്സുകാരായ  വിദ്യാലക്ഷ്മി, ആദിത്യന്‍...

Page 154 of 188 1 152 153 154 155 156 188
Advertisement