Advertisement
ചെങ്ങന്നൂരില്‍ വാഹനാപകടം; നാല് മരണം

ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മിനിലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സിലുണ്ടായിരുന്ന...

തിരുവനന്തപുരത്ത് വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം ചാക്കയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടെംബോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂര്‍ സ്വദേശി ശാലിഭവനില്‍ ലാലുവാണ്...

ഹൈദരാബാദിൽ വാഹനാപകടം; അഞ്ച് മരണം

ഹൈദരാബാദിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം....

കോഴിക്കോട് വാഹനാപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട് മുക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. ഇന്ന് പുലര്‍ച്ചെയാണ് അപകടം...

സ്‌കൂൾ ബസ് കാറുമായി കൂട്ടിയിടിച്ചു; 13 കുട്ടികൾക്ക് പരിക്ക്

സ്‌കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. പോത്തൻകോട് ശാന്തിഗിരി സ്‌കൂൾ ബസ് കാട്ടായിക്കോണത്തിനു സമീപം കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 13...

മധ്യപ്രദേശിൽ വാഹനാപകടം; 15 മരണം

മധ്യപ്രദേശിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ട്രാക്ടർ ട്രോളിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ഗ്വാളിയോർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. മധ്യപ്രദേശിലെ മൊറേനയിൽ...

വേളി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

വേളി പാലത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പാലത്തിനരികിലുള്ള വിഎസ്എസ്ഇ ഗേറ്റിന് മുന്‍പിലാണ് അപകടം നടന്നത്. ലോറി ഡ്രൈവറെ...

തിരുവനന്തപുരത്ത് വാഹനാപകടം; ഒരു മരണം

തിരുവനന്തപുരം നാ​ലാ​ഞ്ചി​റ​യി​ല്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ യാത്രികനായ നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി സാം​ബ​ശി​വ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്....

സ്ക്കൂള്‍ വാഹനത്തില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

സ്ക്കൂള്‍ വാനിന്റെ പുറകിലെ വാതില്‍ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. നാലാം ക്ലാസുകാരി...

പാലക്കാട് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് കൊല്ലങ്കോടിന് സമീപത്ത് വിരിഞ്ഞിപ്പാടത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണ്...

Page 153 of 188 1 151 152 153 154 155 188
Advertisement