Advertisement
ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

ലോറി സമരാനുകൂലികളുടെ കല്ലേറിയില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. ദുരഭിമാന കൊലയാണിതെന്നും സംശയിക്കുന്നു.  ഒപ്പമുണ്ടായിരുന്ന ‍ഡ്രൈവറുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ്...

കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ സഞ്ചരിച്ച വണ്ടി അപകത്തിൽപ്പെട്ടു; 15 കുട്ടികൾക്ക് പരിക്ക്; 4 പേർ ഗുരുതരാവസ്ഥയിൽ

കേന്ദ്രീയ വിദ്യാലയ എൻടിപിസിയിലെ കുട്ടികൾ സഞ്ചരിച്ച വണ്ടി അപകടത്തിൽപ്പെട്ടു. 15 കുട്ടികൾക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ...

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം

തിരുവനന്തപുരം വിതുര ആനപ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ആറ്റിങ്ങല്‍...

പെരുമ്പാവൂരില്‍ വാഹനാപകടം; അഞ്ച് മരണം

പെരുമ്പാവൂരില്‍  കാറും ബസും കൂട്ടിയിടിച്ച് പെരുമ്പാവൂരില്‍ അഞ്ച് പേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

കെ.എസ്​.ആർ.ടി.സി ബസ്​ ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു

കെ.എസ്​.ആർ.ടി.സി ബസ്​ ഓട്ടോയിലിടിച്ച്​ യുവാവ്​ മരിച്ചു. അപകടത്തില്‍ ഓട്ടോയാത്രികരായ രണ്ട്​ പേർക്ക്​ പരിക്കേറ്റു​. ഓട്ടോഡ്രൈവറായ തിരുവണ്ണൂർ മാനാരി കോലാശ്ശേരി ധനേഷ്​...

രോഗിയേയും കൊണ്ട് പോയ ജീപ്പ് മൺതിട്ടയിലിടിച്ചു; രോഗി മരിച്ചു

രോഗിയേയും കൊണ്ട് പോയ ജീപ്പ് മൺതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു. കണ്ണൂർ പേരാവൂരിലാണ് സംഭവം. കേളകം ചെട്ട്യാംപറമ്പിൽ പുന്നവേലിൽ ജോസഫാണ്...

ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ഇടുക്കി രാജകുമാരിയില്‍ എൻ.എസ്.എസ് കോളേജിന് സമീപം ബൈക്ക് ബസിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കുരുവിള സിറ്റി മാംപൊതിയിൽ ജൂബിൻ(18) ആണ്...

മലയിടുക്കില്‍ കുടുങ്ങി; ഏഴ് ദിവസം ജീവന്‍ നിലനിര്‍ത്തിയത് ബാറ്ററി വെള്ളം കുടിച്ച്

കാറപടത്തില്‍പ്പെട്ട് പാറയിടുക്കില്‍ അകപ്പെട്ട് പോയ യുവതി ഏഴ് ദിവസം കഴിഞ്ഞത് കാറിലെ ബാറ്ററി വെള്ളം കുടിച്ച്. കാലിഫോര്‍ണിയയിലാണ് സംഭവം. ഏഞ്ചല...

നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ട്രക്ക് ഇടിച്ച് 18 പേർ മരിച്ചു

പാക്കിസ്ഥാനിൽ നിർത്തിയിട്ട ബസിന് പിന്നിൽ ട്രക്ക് ഇടിച്ച് 18 പേർ മരിച്ചു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഇന്ന് രാവിലെയാണ് സംഭവം....

മലപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, അമ്പതോളം പേര്‍ക്ക് പരിക്ക്

മലപ്പുറം – എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതിയാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

Page 151 of 188 1 149 150 151 152 153 188
Advertisement