ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മെയിൻപുരി ജില്ലയിലെ ദൻഹാരിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്....
മരടില്‍ ഡേ കെയര്‍ കുട്ടികളെ കൊണ്ട് പോയ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറിന് ശ്രദ്ധക്കുറവുണ്ടായെന്ന് ആര്‍ടിഒ. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ഇക്കാര്യം...
മരടില്‍ സ്ക്കൂള്‍ വാഹനം കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച് രണ്ട് കുട്ടികളുടേയും ആയയുടേയും സംസ്കാരം ഇന്ന് നടക്കും.നാലുവയസ്സുകാരായ വിദ്യാലക്ഷ്മി, ആദിത്യന്‍...
കൊച്ചിയിലെ മരടിലുണ്ടായ അപകടത്തിന്റെ നീറ്റലിലാണ് നാട്ടുകാര്‍. എട്ട് കുട്ടികളുമായി ഡേ കെയറില്‍ നിന്ന് പുറപ്പെട്ട ബസാണ് വഴിയരികിലെ ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞത്....
കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. രണ്ട് കുട്ടികളും ബസിലുണ്ടായിരുന്ന ആയയുമാണ് മരിച്ചത്. ആളപായമില്ലെന്നും...
കൊച്ചി ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് ക്ഷേത്രകുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആളപായമില്ല. ബസില്‍ ഉണ്ടായിരുന്ന കുട്ടികളെ സുരക്ഷിതരായി...
കൊച്ചി ഡേ കെയര്‍ സെന്ററിലെ കുട്ടികള്‍ സഞ്ചരിച്ച വണ്ടി ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു. കാട്ടിത്തുറ ക്ഷേത്ര കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. പത്തോളം...
കാറപകടത്തില്‍പ്പെട്ട് നടി മേഘ മാത്യുവിന് പരിക്ക്. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ. എറണാകുളം മുളന്തുരുത്തിയ്ക്ക്...
സ്ക്കൂള്‍ കുട്ടികള്‍ക്ക് മേല്‍ ബസ് പാഞ്ഞുകയറി ആറ് മരണം.ഉത്തര്‍ പ്രദേശിലാണ് സംഭവം. ആഗ്ര- ലക്നൗ എക്സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്....
വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ഫ്രാൻസിസ് രാജു കാക്കരിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം....