Advertisement
ഷൂട്ടിംഗിനിടെ അപകടം; ശിൽപ ഷെട്ടിയ്‌ക്ക് പരുക്ക്

ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്‌ക്ക് പരുക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. പുതിയ ചിത്രം ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സിന്റെ’...

അൽ ഹദയിൽ മലമുകളിൽ നിന്ന് വാഹനം താഴേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

സൗദി അറേബ്യയിലെ അൽ ഹദയിൽ മലമുകളിൽ നിന്ന് വാഹനം മറിഞ്ഞ് അപകടം. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു....

ട്രെയിനിൽ ഓടികയറുന്നതിനിടെ വീണ് അമ്മയും മകനും; ഉദ്യോഗസ്ഥയുടെ സമയോചിത ഇടപെടലിൽ അത്ഭുതകരമായ രക്ഷപെടൽ

ഓടി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. (ആർപിഎഫ്) റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥയുടെ സമയോചിതമായ...

റോഡിലെ കുഴിയിൽ വീണ് 2 പെൺകുട്ടികൾക്ക് പരുക്ക്

പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികരായ രണ്ട് പെൺകുട്ടികൾക്ക് പരുക്ക്. നെടുമ്പാശ്ശേരി കരിയാട്-മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുന്നിലെ...

പത്തനംതിട്ടയില്‍ വള്ളം മറിഞ്ഞ സംഭവം; രണ്ടു പേര്‍ നീന്തി രക്ഷപെട്ടു, ഒരാള്‍ക്കായി തിരച്ചില്‍

പത്തനംതിട്ട കിടങ്ങന്നൂര്‍ എഴുകാട് പാടത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായ സംഭവത്തില്‍ രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. പൊന്നച്ചന്‍...

പത്തനംതിട്ട കിടങ്ങന്നൂര്‍ എഴുകാട് പാടത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി

പത്തനംതിട്ട കിടങ്ങന്നൂര്‍ എഴുകാട് പാടത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പ്രദേശവാസിയായ വിശ്വനാഥനെയും, രണ്ടു പേരെയുമാണ് കാണാതായത്. ഫയര്‍...

അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണം; ദേശീയപാതയിലെ കുഴിയിൽ വീണ് മരിച്ച ഹാഷിമിന്റെ കുടുംബം

നെടുമ്പാശേരി റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഹാഷിമിന്റെ കുടുംബം. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന്...

റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം

എറണാകുളം നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ മരിച്ചു. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം ആണ് മരിച്ചത്. 52...

പാറശാലയിൽ ലോറി സ്കൂട്ടറിലിടിച്ച് രണ്ടു വയസുകാരി മരിച്ചു

തിരുവനന്തപുരം പാറശാലയിൽ ലോറി സ്കൂട്ടറിലിടിച്ച് അപകടം രണ്ടു വയസുള്ള കുഞ്ഞ് മരിച്ചു. കളിയിക്കാവിള സ്വദേശികളായ യഹോവ, അശ്വനി മകൾ ഋതികയാണ്...

പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; 3 മരണം

പത്തനംതിട്ട വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പ്രൈവറ്റ് ബസിനെ...

Page 80 of 184 1 78 79 80 81 82 184
Advertisement