ജയിലര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയി ആണോ രജനികാന്ത്...
തമിഴകത്തിന്റെ വൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ് ലിയോ. വിജയ്‌യുടെ ലിയോ ആകെ 461 കോടി രൂപയിലിധകം നേടിയിരിക്കുകയാണ്. തമിഴ് സിനിമയുടെ...
തമിഴ് സൂപ്പർ താരം വിജയ്‌യുടെ 67 ചിത്രങ്ങളിലെയും കഥാപാത്രങ്ങളെ ക്യാൻവാസിലാക്കി ആരാധകൻ. വിജയുടെ ആദ്യ ചിത്രമായ നാളയ തീർപ്പ് മുതൽ...
ആവേശക്കാഴ്ചയായി ‘ലിയോ’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. നിരവധി ആരാധകരാണ് ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തത്. ഡിജെ പാര്‍ട്ടികളും കട്ടൗട്ടിലെ...
തന്‍റെ സിനിമകളുടെ റിലീസിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള കുറിപ്പ് ഇക്കുറിയും ഒഴിവാക്കിയില്ല സംവിധായകന്‍ ലോകേഷ് കനകരാജ്. ഈ സിനിമ...
ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനോടുവില്‍ വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍. ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക്...
വിജയ് ചിത്രം ‘ലിയോ’ തിയേറ്ററിലെത്താന്‍ മണിക്കൂറുകള്‍ ശേഷിക്കെ ട്വിറ്റുമായി ഉദയനിധി സ്റ്റാലിൻ. ചിത്രം എല്‍സിയുവിന്റെ ഭാഗമാണോ എന്ന സംശയത്തിന് മറുപടിയാണ്...
ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ‘ലിയോ’ തീയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഒക്ടോബര്‍...
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു വിജയ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രമായ...
തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ലിയോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. മാസും ക്ലാസും ഫൈറ്റുമായി...