വിജയ് ചിത്രം ‘ലിയോ’ തിയേറ്ററിലെത്താന്‍ മണിക്കൂറുകള്‍ ശേഷിക്കെ ട്വിറ്റുമായി ഉദയനിധി സ്റ്റാലിൻ. ചിത്രം എല്‍സിയുവിന്റെ ഭാഗമാണോ എന്ന സംശയത്തിന് മറുപടിയാണ്...
ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ‘ലിയോ’ തീയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഒക്ടോബര്‍...
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു വിജയ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രമായ...
തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ലിയോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. മാസും ക്ലാസും ഫൈറ്റുമായി...
ലിയോ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ‘പൊളിച്ചടുക്കി’ ആരാധകർ. ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആഘോഷത്തിനിടെ ആരാധകർ തകർത്തത്. ഇന്നലെ...
ദളപതി വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ വമ്പൻ ട്രെയിലർ പുറത്തിറങ്ങി. റിലീസ് ചെയ്ത് അഞ്ച് മിനിറ്റുകൾക്കുള്ളിൽ ട്രെയിലർ...
ലോകേഷ് കനകരാജിന്റെ പുതിയ വിജയ് ചിത്രമായ ലിയോയ്ക്ക് U/A സര്‍ട്ടിഫിക്കറ്റ്. സംവിധായകൻ ലോകേഷ് കനകരാജ് ട്വിറ്ററില്‍ തന്റെ ബയോഗ്രാഫിയില്‍ ലിയോ...
ജവാന്‍റെ കളക്ഷന്‍ ആയിരം കോടി പിന്നിട്ടു മുന്നേറുകയാണ്.‘ജവാൻ’ ആയിരം കോടി ക്ലബില്‍ കടന്നതോടെ ഒരു വർഷം രണ്ട് ചിത്രങ്ങൾ ആയിരം...
അച്ഛൻ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് മൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു...
ദിലീപ്-നയൻതാര ജോഡി അഭിനയിച്ച മലയാളം ബോഡിഗാർഡ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുപ്പെട്ട സിനിമയാണ് സംവിധായകൻ സിദ്ദിഖ്...