Advertisement
എടിജിപിയടുടെ മകൾക്ക് പരിക്കൊന്നുമില്ല; ഡോക്ടറുടെ മൊഴി പുറത്ത്

എഡിജിപി സുദേശ് കുമാറിന്റെ മകൾ സ്‌നിഗ്ധയ്ക്ക് പരിക്കൊന്നുമില്ലെന്ന് ഡോക്ടർ. എക്‌സറേ എടുക്കാൻ വിസമ്മതിച്ചുവെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു. ഓട്ടോ ഇടിച്ചെന്ന...

എഡിജിപി സുദേഷ് കുമാറിനെ മാറ്റിയേക്കും

ദാസ്യപണി വിവാദത്തില്‍ എഡിജിപി സുദേഷ് കുമാറിനെതിരെ നടപടിക്ക് സാധ്യത. ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന്എഡിജിപി സുദേഷ് കുമാറിനെ മാറ്റിയേക്കും .പോലീസിന് പുറത്ത്...

എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയ്ക്ക് ഡിജിപി റാങ്ക്

എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് ഡിജിപി റാങ്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.തച്ചങ്കരിക്ക് പുറമേ നാല് പേര്‍ക്ക് കൂടി ഡിജിപി...

എ.​ഡി.​ജി.​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രിയ്ക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

കോ​ട​തി​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​ഡി.​ജി.​പി ടോ​മി​ന്‍ ത​ച്ച​ങ്ക​രി ഹാ​ജ​രാ​കാ​ത്ത​തി​നെ​തി​രെ പൊ​തു വ്യ​വ​ഹാ​രി​യാ​യ പി.​ഡി. ജോ​സ​ഫ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.തൃ​ശൂ​ര്‍...

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി എഡിജിപി ബി സന്ധ്യ

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ എഡിജിപി ബി. സന്ധ്യ. ക്രിമിനല്‍ കേസന്വേഷണത്തില്‍ വിജിലന്‍സ് അനാവശ്യമായി ഇടപെടുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും അന്വേഷണ സംഘത്തിന്റെ മനോവീര്യം...

Page 4 of 4 1 2 3 4
Advertisement