അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ രൂക്ഷമാകുന്നു. താലിബാനെ അഫഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇനിയൊരു...
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ മടങ്ങിയെത്തണമെന്ന് കേന്ദ്രസർക്കാർ. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെടാൻ നിർദേശം. താലിബാൻ ആക്രമണം നടക്കുന്ന മാസർ...
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഹാസ്യനടൻ ഖാഷയെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയതായാണ് വാർത്തകൾ. ഖാഷയെ തോക്കുധാരികൾ മർദിക്കുന്ന ദൃശ്യങ്ങൾ...
കൊച്ചി കപ്പൽശാലയിൽ വ്യാജ രേഖ ചമച്ച് ജോലിചെയ്തതിന് അറസ്റ്റിലായ അഫ്ഗാൻ പൗരൻ ഈദ് ഗുല്ലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ...
പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായി ഒട്ടേറെ പുതുമുഖങ്ങളുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍. എട്ട് മാറ്റങ്ങളാണ് തങ്ങളുടെ ടീമില്‍ അഫ്ഗാനിസ്ഥാന്‍ വരുത്തിയിരിക്കുന്നത്. 17...
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉണ്ടായതായി...
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരാക്രമണം ശക്തമായ സാഹചര്യത്തില്‍ 50 നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ച് ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു. ജൂലൈ...
അഫ്ഗാനിസ്താന്‍ ടി20 ക്രിക്കറ്റ് ടീം നായകനായി ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ നിയമിതനായി. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും...
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് രണ്ട്...
അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ്/ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരെ ബെഞ്ചിലിരുന്ന മലയാളി താരം ആഷിഖ് കുരുണിയൻ...