അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ തീയതി മാറ്റി. ഓഗസ്റ്റ് 5 മുതൽ സെപ്തംബർ 03 വരെയാണ് ഓൺലൈൻ രജിസ്ട്രേഷൻ....
അഗ്നിപഥ് വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ എ എ റഹീം എംപി നോട്ടീസ് നല്‍കി. അഗ്‌നിപഥ് പദ്ധതി...
അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്,...
അഗ്നിപഥ് പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കുന്നത്. പദ്ധതിയെ...
അഗ്നിപഥ് കരസേനാ റിക്രൂട്ട്‌മെന്റ് റാലി തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനായിരുന്നു റജിസ്ട്രേഷൻ ആരംഭിച്ചത്. ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം....
വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക . രാവിലെ 10 മണിയോടെ അപേക്ഷകൾ നൽകിത്തുടങ്ങാം. agnipathvayu.cdac.in...
കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. പദ്ധതിയെ പിന്തുണച്ച വ്യവസായ പ്രമുഖര്‍ വിരമിച്ച പ്രതിരോധ...
അഗ്നിപഥ് പദ്ധതിക്കെതിരെ പാര്‍ലമെൻ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് എ.എ റഹീം എംപി പരാതി നൽകി....
അഗ്നിപഥ്; സേനയിൽ ഘടനാപരമായ മാറ്റം അനിവാര്യമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. മാറ്റങ്ങൾ നടക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെന്ന് അജിത്...
വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അത് ഗ്രൂപ്പ് സി ജോലിയായാലും...