Advertisement
എഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി; കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത്...

‘ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ല; എംവി ഗോവിന്ദൻ ആരോപണങ്ങൾക്ക് മറുപടി പറയണം’; കെ.സുരേന്ദ്രൻ

എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

എഐ ക്യാമറയിൽ നയാപൈസയുടെ അഴിമതിയില്ല; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ല; എം വി ഗോവിന്ദൻ

എഐ ക്യാമറ വിഷയത്തിൽ അഴിമതി നടന്നിട്ടെല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അദ്ദേഹം കണക്കുകൾ...

‘പഴയ വിജയനായാലും പുതിയ വിജയനായാലും മറുപടി പറയണം; ആരോപണം രേഖകളുടെ പിൻബലത്തിൽ’; വി ഡി സതീശൻ

എല്ലാ രേഖകളുടെയും പിൻബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് വി ഡി സതീശൻ. വിഷയത്തിൽ പുകമറ നീക്കേണ്ടത് മുഖ്യമന്ത്രിയാണ്. പഴയ വിജയനായാലും...

എഐ ക്യാമറ വിവാദം ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പക; പ്രതിപക്ഷം കുട പിടിക്കുന്നു; മന്ത്രി ആന്റണി രാജു

എഐ ക്യാമറയിൽ വിവാദം ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട്. അതിന് പ്രതിപക്ഷം കുട...

എ.ഐ ക്യാമറയുടെ മറവിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്ന്; മുഖ്യമന്ത്രിയ്ക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

എഐ ക്യാമറ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.ഐ ക്യാമറയുടെ...

എഐ ക്യാമറ: വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്; മന്ത്രി എ കെ ശശീന്ദ്രൻ

എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രി മിണ്ടാത്തത് വലിയ...

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും

എഐ ക്യാമറ അഴിമതി വിവാദം കത്തിപ്പടരുന്നതിനിടെ സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതി യോഗത്തിന്റെ...

എ ഐ ക്യാമറ: 100 കോടിയുടെ അഴിമതി, മുഖ്യമന്ത്രിയുടെ ബന്ധു കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുത്തുവെന്ന് വി.ഡി.സതീശന്‍

എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി...

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനം പുച്ഛിച്ച് തള്ളും: വി ശിവൻകുട്ടി

സംസ്ഥാന സർക്കാർ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ആരു വന്നാലും പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

Page 6 of 11 1 4 5 6 7 8 11
Advertisement