സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയ വിമാനക്കമ്പനികളുടെ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിരക്കുകള്‍...
സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്‍റെ നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. 1,04,800 ആയിരുന്നതുക 4.3ലക്ഷമായിട്ടുണ്ട്. അയാട്ടയുടെ എക്കോണമി ടിക്കറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന...
രോഗികളായ യാത്രക്കാര്‍ക്ക് ഇരുട്ടടിയായി എയര്‍ഇന്ത്യയുടെ നിരക്ക് വര്‍ധന. രോഗികളെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതിന്റെ നിരക്ക് എയര്‍ ഇന്ത്യ കുത്തനെ കൂട്ടി. രോഗികളെ...
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് വിമാനത്തിന്റെ വാതിൽ തുറന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കോഴിക്കോട്...
എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗദി അറേബ്യയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് റിത്വിക് തിവാരി...
എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ 20 ശതമാനം വളര്‍ച്ച. ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ കാലയളവിലാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായതെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും...
ഇന്ത്യയിലെ വിമാനങ്ങളിൽ ഫോൺ വിളിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള സൗകര്യം യാഥാർത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച ട്രായിയുടെ ശുപാർശ ടെലികോം കമ്മീഷൻ അംഗീകരിച്ചു....
എന്‍ജിന്‍ തകരാര്‍മൂലം എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്ന് ശ്രീനഗറിലേക്കു പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. 180...
പറക്കുന്നതിനിടെ വിമാനത്തിന്റെ ജനൽ ഇളകി വീണു. 15,000 അടി മേലെ പറക്കുന്നതിനിടെയായിരുന്നു ഈ അപൂർവ്വ സംഭവം നടന്നത്. അമൃത്‌സറിൽനിന്നു ദില്ലിയിലേക്ക്...
എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് തുര്‍ക്കി സൈബര്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. @airindian എന്ന വിലാസത്തിലുള്ള അക്കൗണ്ട് ആണ്...