മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ. ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷും വീട്ടുതടങ്കലിലാണ്. ജഗൻ...
മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് വീടൊഴിയാൻ ഉത്തരവിട്ട് സർക്കാർ. സംസ്ഥാനത്തെ 20 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ കെട്ടിടയുടമകൾക്ക് സർക്കാർ...
ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ 12 മണിക്കൂർ ഉപവാസം ഡൽഹിയിൽ തുടങ്ങി. ആന്ധ്ര ഭവനിലാണ് ഉപവാസം...
ആന്ധ്രക്ക് പുതിയ ഹൈക്കോടതി അനുവദിച്ച് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. ജനുവരി ഒന്നു മുതൽ പുതിയ ഹൈക്കോടതി നിലവിൽ വരും.ജസ്റ്റിസ് രമേശ്...
ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കി. ജനുവരി ഒന്ന് മുതൽ പുതിയ ഹൈക്കോടതി പ്രവർത്തിക്കും. ജസ്റ്റിസ് രമേശ് രംഗനാഥൻ ആന്ധ്രപ്രദേശ് ഹൈകോടതിയുടെ...
സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് കടക്കരുതെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ്. ഇനി സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്ത്...
പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള സഹായവുമായി ആന്ധ്രപ്രദേശ് സർക്കാരിന്റെ പ്രതിനിധിയായ ഉപ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്നരാജപ്പ എത്തി. 35 കോടി...
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തി....
ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാർ ധർണ നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ...
ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ സഖ്യം വിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശിലെ ബിജെപി...